PRO | PRO |
മറ്റൊന്ന് ത്യജിക്കലാണ്. പ്രണയത്തിനു വേണ്ടി എന്തും ബലി കഴിക്കും. എന്തും നല്‍കും പ്രണയിനിക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ശക്തമായ ആഗ്രഹമാണിതിനു പിന്നില്‍. നിസ്വാര്ത്ഥമായിട്ടായിരിക്കും പ്രണയിനിക്കായി പലപ്പോഴും എല്ലാം നല്‍കുക. എന്നാല്‍ ഈ വക സഹതാപങ്ങള്ക്കൊന്നും ആകര്‍ഷണത്തില്‍ സ്ഥാനമില്ല. പ്രണയവും ആകര്‍ഷണവും തമ്മില്‍ നേരിയ അതിര് വരമ്പ് കോണ്ടാണ് വേര്‍തിരിച്ചിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |