‘മോദി ചെപ്പടിവിദ്യകള്‍ കാണിക്കുന്ന മാന്ത്രികനാണ്’: പരിഹാസവുമായി രാഹുല്‍ഗാന്ധി

അഹമ്മദാബാദ്, ചൊവ്വ, 14 നവം‌ബര്‍ 2017 (08:29 IST)

മോദി സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്.  ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പര്യടനത്തിനിടയെയായിരുന്നു രാഹുലിന്റെ പരിഹാസം. ‘കടുത്ത നടപടികള്‍ രണ്ടും സര്‍ക്കാര്‍ സ്വീകരിച്ചത് രാത്രിയാണ്. ഗബ്ബര്‍ സിംഗ് ഗ്രാമീണരെ ആക്രമിക്കുന്നതും രാത്രിയിലായിരുന്നു’വെന്നായിരുന്നു രാഹുലിന്റെ പരിഹാസം.
 
മോദിയില്‍നിന്ന് രക്ഷിക്കൂവെന്ന് ഗുജറാത്തിലെ ജനങ്ങള്‍ തന്നോട് അഭ്യര്‍ഥിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ജിഎസ്ടി ജനങ്ങള്‍ക്ക് കടുത്ത ദുരിതം വിതച്ചുവെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. ലോകം മുഴുവന്‍ ഇന്ധനവില കുറയുമ്പോള്‍ ഇന്ത്യയില്‍ മാത്രം ഇന്ധനവില ഉയരുന്നു. പ്രധാനമന്ത്രി ചെപ്പടിവിദ്യകള്‍ കാണിക്കുന്ന മാന്ത്രികനാണെന്നും അദ്ദേഹം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘മുസ്‌ലീങ്ങള്‍ ഇവിടെ ജീവിക്കണ്ടാ, നാടുവിട്ടില്ലെങ്കില്‍ കൊന്നുകളയും’; കാട്ടാക്കടയില്‍ യുവാവിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ചതായി പരാതി

കാട്ടാക്കടയില്‍ മുസ്‌ലിം യുവാവിനെ മൂന്നുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ...

news

തോമസ് ചാണ്ടിയുടെ വിധി ഇന്നു തീരുമാനിക്കും; കോടതി വിധി ചാണ്ടിയെ തുണയ്ക്കുമോ?

കായല്‍കയ്യേറ്റ വിഷയത്തില്‍ വിവാദത്തിലായ മന്ത്രി തോമസ് ചാണ്ടിയ്ക്ക് ഇന്ന് നിര്‍ണായക ദിനം. ...

news

തോമസ് ചാണ്ടി രാജി വെച്ചില്ലെങ്കില്‍ പിടിച്ച് പുറത്താക്കേണ്ടിവരുമെന്ന് വി എസ് അച്യുതാനന്ദന്‍

കായല്‍ കയ്യേറ്റ വിവാദത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജി വെക്കണമെന്ന ആവശ്യം ശക്തമാകവേ ...

Widgets Magazine