‘ആ സംഭവം ആത്മഹത്യ ചെയ്യണമെന്ന പ്രേരണ ശക്തമാക്കി’: വെളിപ്പെടുത്തലുമായി കുല്‍ദീപ് യാദവ്

‘ആ സംഭവം ആത്മഹത്യ ചെയ്യണമെന്ന പ്രേരണ ശക്തമാക്കി’: വെളിപ്പെടുത്തലുമായി കുല്‍ദീപ് യാദവ്

 kuldeep yadav , team india , Virat kohli , cricket , കുല്‍ദീപ് യാദവ് , ഇന്ത്യന്‍ ക്രിക്കറ്റ് , ക്രിക്കറ്റ് , ആത്മഹത്യ
മുംബൈ| jibin| Last Updated: തിങ്കള്‍, 13 നവം‌ബര്‍ 2017 (18:02 IST)
ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന് യുവ ക്രിക്കറ്റ് താരം കുല്‍ദീപ് യാദവ്. ജീവിതത്തില്‍ പല ചിന്തകളും കടന്നു വന്നിട്ടുണ്ട്. ആത്മഹത്യ ചെയ്യണമെന്ന് തോന്നിയതു പോലെ തന്നെ ഒരിക്കല്‍ ക്രിക്കറ്റ് മതിയാക്കുന്നതിനെ കുറിച്ചും ആലോചന നടത്തിയിരുന്നു. എന്നാല്‍, സാഹചര്യങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ പല കാര്യങ്ങളും എനിക്ക് അനുകൂലമായെന്നും ഇന്ത്യന്‍ താരം പറഞ്ഞു.

പതിമൂന്നാം വയസില്‍ അണ്ടര്‍ 15 യുപി ടീമില്‍ ഇടം നേടാന്‍ തീവ്ര പരിശീലനമാണ് നടത്തിയത്. എന്നാല്‍, എന്റെ ആഗ്രഹം നടന്നില്ല. സെലക്‍ടര്‍മാര്‍ എന്നെ ഒഴിവാക്കി. നല്ല പരിശീലനം നടത്തിയിട്ടും ടീമിലിടം നേടാന്‍ കഴിയാതെ വന്നപ്പോള്‍ തോന്നിയത് ആത്മഹത്യ ചെയ്യാനായിരുന്നുവെന്നും കുല്‍ദീപ് വ്യക്തമാക്കി.

ശ്രമത്തില്‍ നിന്നും പിന്തിരിയാതിരുന്ന താന്‍ കഠിനമായ പരിശീലനത്തിലൂടെ ടീലില്‍ ഇടം നേടി. അതേസമയം, ക്രിക്കറ്റ് തന്റെ ഉപജീവന മാര്‍ഗമായി തീരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സ്‌കൂള്‍ ജീവിതത്തില്‍ ക്രിക്കറ്റിന് അത്രമാത്രം പരിഗണനയെ നല്‍കിയിരുന്നുള്ളൂ. അച്ഛന്റെ ശ്രമം മൂലമാണ് ക്രിക്കറ്റിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചതെന്നും ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തി കുല്‍ദീപ് പറയുന്നു.

എനിക്ക് ക്രിക്കറ്റിനോടുള്ള താല്‍പ്പര്യം മനസിലാക്കിയ അച്ഛന്‍ ഒരു കോച്ചിനരികില്‍ എത്തിച്ചു. പേസ് ബോളറാകാനായിരുന്നു ആഗ്രഹവും ശ്രമവും. ഒരിക്കല്‍ സ്‌പിന്‍ എറിഞ്ഞപ്പോള്‍ പരിശീലകന്‍ അത് ശ്രദ്ധിക്കുകയും ഇത് ശീലമാക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്‌തു. ഇതോടെയാണ് സ്‌പിന്‍ ബോളറായതും പിന്നെ ക്രിക്കറ്റില്‍ സജീവമായതും എന്നും കുല്‍ദീപ് കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്
കൊല്‍ക്കത്തെയ്‌ക്കെതിരെ 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കം തന്നെ ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Chennai Super Kings: തല മാറിയിട്ടും രക്ഷയില്ല; നാണംകെട്ട് ...

Chennai Super Kings: തല മാറിയിട്ടും രക്ഷയില്ല; നാണംകെട്ട് ചെന്നൈ
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് ...

Chennai Super Kings: ആരാധകരുടെ കണ്ണില്‍ പൊടിയിടാന്‍ ...

Chennai Super Kings: ആരാധകരുടെ കണ്ണില്‍ പൊടിയിടാന്‍ ഗെയ്ക്വാദിനെ കുരുതി കൊടുത്തോ? 'ഫെയര്‍വെല്‍' നാടകം !
മാര്‍ച്ച് 30 നു രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെയാണ് ഗെയ്ക്വാദിനു പരുക്ക്

Virat Kohli: 'കോലി അത്ര ഹാപ്പിയല്ല'; കാര്‍ത്തിക്കിനോടു ...

Virat Kohli: 'കോലി അത്ര ഹാപ്പിയല്ല'; കാര്‍ത്തിക്കിനോടു പരാതി, പാട്ടീദാറിനെ കുറിച്ചോ?
ആര്‍സിബി മത്സരം കൈവിട്ടെന്ന് ഏകദേശം ഉറപ്പായ സമയത്താണിത്

KL Rahul: 'ഇത് എന്റെ ഏരിയ'; ആര്‍സിബി തൂക്കിനു പിന്നാലെ ...

KL Rahul: 'ഇത് എന്റെ ഏരിയ'; ആര്‍സിബി തൂക്കിനു പിന്നാലെ മാസായി രാഹുല്‍ (വീഡിയോ)
'ഇത് എന്റെ മണ്ണാണ്' എന്ന അര്‍ത്ഥത്തില്‍ കൈ കൊണ്ട് നെഞ്ചില്‍ അടിക്കുന്ന ആംഗ്യമാണ് രാഹുല്‍ ...

Phil Salt Run out: 'കോലിയാണ് എല്ലാറ്റിനും കാരണം'; ഫില്‍ ...

Phil Salt Run out: 'കോലിയാണ് എല്ലാറ്റിനും കാരണം'; ഫില്‍ സാള്‍ട്ടിന്റെ റണ്‍ഔട്ടില്‍ വിമര്‍ശനം
ഓപ്പണറായി ക്രീസിലെത്തിയ ഫില്‍ സാള്‍ട്ട് തുടക്കം മുതല്‍ തകര്‍ത്തടിക്കുകയായിരുന്നു