കൂടുതൽ കറി ചോദിച്ചതിന് ഒന്നാം ക്ലാസുകാരന്റെ ദേഹത്ത് തിളച്ച കറി ഒഴിച്ചു; പൊള്ളലേറ്റ കുട്ടി ആശുപത്രിയിൽ

ഭോപ്പാൽ, ചൊവ്വ, 30 ജനുവരി 2018 (15:19 IST)

അനുബന്ധ വാര്‍ത്തകള്‍

ഉച്ചഭക്ഷണത്തിനൊപ്പം കൂടുതൽ കറി ചോദിച്ചതിന് ഒന്നാം ക്ലാ‍സുകാരന്റെ ദേഹത്ത് സ്കുളിലെ പാചകക്കാരി കറി ഒഴിച്ചു. മദ്ധ്യപ്രദേശിലെ ദിണ്ഡോരിയിലെ പ്രൈമറി സ്‌കൂളില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പ്രിന്‍‌സ് എന്ന വിദ്യാര്‍ഥിക്കു നേരെയാണ്  അതിക്രമം ഉണ്ടായത്.

ഉച്ചഭക്ഷണത്തിനിടെ രണ്ടാമതായി പ്രിന്‍‌സ് കറി ചോദിച്ചതാണ് നേംവതിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഇവര്‍ കുട്ടിയുടെ ശരീരത്തിലേക്ക് ചൂടുള്ള ദാൽ ഒഴിച്ചത്.

മുഖത്തും കഴുത്തിലും ഗുരുതരമായി പൊള്ളലേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ പാചകക്കാരിയായ നേംവതി ബായിക്കെതിരെ പൊലീസ് കേസെടുത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വേദിയിൽ ഇരുന്നില്ല, പിൻനിരയിൽ സാധാരണക്കാരനായി ദിലീപ്!

തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ യോഗത്തിൽ ദിലീപ് പങ്കെടുത്തു. ...

news

മാണി ഇടത്തോട്ടെന്ന് വ്യക്തം; കർഷകരെ ഏറ്റവും കൂടുതൽ വഞ്ചിച്ചത് കോൺഗ്രസ് സര്‍ക്കാരുകള്‍ - രൂക്ഷവിമര്‍ശനവുമായി മുഖപത്രം

കർഷകരെ ഏറ്റവും കൂടുതൽ വഞ്ചിച്ചത് കോൺഗ്രസാണെന്ന് കേര‍ളാ കോൺഗ്രസ് (എം) ചെയർമാൻ കെഎം മാണി. ...

Widgets Magazine