ഹൈസ്കൂൾ, ഹയർസെക്കൻഡറി ഏകീകരണം സർക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി; വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവരുടെ സമിതി രൂപീകരിച്ച ശേഷം തീരുമാനമെടുക്കും

തിരുവനന്തപുരം, ചൊവ്വ, 30 ജനുവരി 2018 (10:14 IST)

സംസ്ഥാനത്തെ ഹൈസ്കൂൾ, ഹയർസെക്കൻഡറി ഏകീകരണം സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ സർക്കാർ ഹൈസ്കൂളുകളുടെയും ഹയർസെക്കണ്ടറി സ്കൂളുകളുടേയും ഭരണസമിതി ഒന്നാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
ഇക്കാര്യവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടത് ആവശ്യമാണ്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവരുടെ സമിതി രൂപീകരിച്ച ശേഷം ഏകീകരണം എങ്ങിനെ നടത്തണമെന്ന കാര്യം ചർച്ച ചെയ്യാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി ബലാത്സംഗം ചെയ്തു; ബന്ധു അറസ്റ്റില്‍

എട്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത 28കാരനായ ബന്ധു അറസ്റ്റില്‍. ...

news

കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു; അപകടം കൃഷ്ണഗിരിയില്‍

കര്‍ണാടക - തമിഴ്‌നാട് അതിര്‍ത്തിയിലെ കൃഷ്ണഗിരിയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മൂന്ന് ...

news

ഭാര്യയേയും മകളേയും ഭാര്യാമാതാവിനെയും വെട്ടിക്കൊലപ്പെടുത്തി; യുവാവിന്റെ മൊഴിയില്‍ ഞെട്ടി പൊലീസ്

ഭാര്യയേയും അഞ്ചു വയസുള്ള മകളെയും ഭാര്യയുടെ അമ്മയേയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ...

Widgets Magazine