കമലിന്​ ഇവിടെ ജീവിക്കാൻ കഴിയില്ലെങ്കിൽ അദ്ദേഹം രാജ്യംവിട്ടു പോകണം: എ.എൻ രാധാകൃഷ്​ണൻ

കോഴിക്കോട്, തിങ്കള്‍, 9 ജനുവരി 2017 (11:42 IST)

Widgets Magazine
AN Radhakrishnan, BJP, Kamal കോഴിക്കോട്, കമല്‍, എ.എൻ രാധാകൃഷ്​ണൻ, ബി ജെ പി, എസ്ഡിപിഐ

സംവിധായകൻ കമലിന്​​ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി നേതാവ്​ എ.എൻ രാധാകൃഷ്​ണൻ. പോലുള്ള തീവ്രവാദ സംഘടനകളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് കമൽ. രാജ്യത്തു ജീവിക്കാൻ കഴിയില്ലെങ്കിൽ കമൽ രാജ്യംവിട്ടു പോകണമെന്നു രാധാകൃഷ്​ണൻ വ്യക്തമാക്കി.
 
ദേശിയഗാനം ആലപിക്കു​ന്ന സമയത്ത് എഴുന്നേറ്റ്​ നിൽക്ക​ണോ എന്ന സംശയമുള്ള ആളാണ്​ കമൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നരഭോജിയെന്നു വിളിച്ചതിനുള്ള അംഗീകാരമാണ് അദ്ദേഹത്തിനു കിട്ടിയ ബോർഡ് ചെയർമാൻ സ്ഥാനമെന്നും രാധാകൃഷ്​ണൻ കൂട്ടിച്ചേര്‍ത്തു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സർക്കാരിനെ ദുർബലപ്പെടുത്താൻ നോക്കേണ്ട, അത് നടക്കില്ല; ഐ എ എസുകാരുടെ കൂട്ട അവധി ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി

ഐ എ എസുകാർക്കെതിരെയുള്ള വിജിലന്‍സ് നടപടികളില്‍ പ്രതിഷേധിച്ച് കൂട്ട അവധി എടുക്കാൻ ...

news

മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും അറിയണം, ഇതൊരു ആത്മഹത്യ അല്ല, കൊലപാതകമാണ്; ജിഷ്ണുവിന് നീതിലഭിയ്ക്കണം

ജിഷയ്ക്കും സൗമ്യയ്ക്കും നീതി ലഭിക്കാൻ കേരള ജനത ഒറ്റക്കെട്ടായി നിന്നത് പോലെ ഒട്ടും ആവേശം ...

news

ജമ്മു കശ്മീരിൽ സൈനിക ക്യാംപിനു നേരെ തീവ്രവാദി ആക്രമണം; മൂന്നു പേർ കൊല്ലപ്പെട്ടു

സൈനികരും ഭീകരരുമായുള്ള ഏറ്റുമുട്ടൽ ഇപ്പോളും തുടരുകയാണ്. ഭീകരർക്കായുള്ള തെരച്ചിൽ ...

Widgets Magazine