Widgets Magazine Widgets Magazine

ബിജെപി നേതാക്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്; 10,000 കൊല്ലത്തിനിടയിലെ ഏറ്റവും മോശമായ ഭരണം - നോട്ട് അസാധുവാക്കല്‍ നടപടിയില്‍ മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് ശിവസേന

മുംബൈ, വെള്ളി, 6 ജനുവരി 2017 (20:04 IST)

Widgets Magazine
   Demonetization , Shiv sena , Narendra modi , BJP , sena , ബിജെപി , നോട്ട് അസാധുവാക്കല്‍ , കേന്ദ്രസര്‍ക്കാര്‍ , ശിവസേന , നരേന്ദ്ര മോദി

രാജ്യത്തെ പ്രതിസന്ധിയിലാക്കിയ ബിജെപി സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന.

10,000 വര്‍ഷങ്ങള്‍ക്ക് ഇടയിലെ ഏറ്റവും മോശമായ ഭരണമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തുന്നത്. നോട്ടുകള്‍ അസാധുവാക്കിയതിലൂടെ രാജ്യത്തെ കള്ളപ്പണം ഇല്ലാതാകുമെന്ന് വിശ്വസിക്കുന്ന ബിജെപി നേതാക്കള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത്. സര്‍ക്കാരിന്റെ ഈ നയത്തില്‍ ബുദ്ധിമുട്ടിയത് മധ്യവര്‍ഗവുമാണെന്നും മുഖപത്രമായ സാമ്‌നയില്‍ തുറന്നടിക്കുന്നു.

നോട്ട് അസാധുവാക്കല്‍ സ്‌ത്രീകളെയും സാധാരണക്കാരടക്കമുള്ളവരെയും കടുത്ത ദുരിതത്തിലേക്കാണ് തള്ളിവിട്ടത്. ഈ നടപടികൊണ്ട് കള്ളപ്പണക്കാര്‍ക്ക് യാതൊരു കോട്ടവും സംഭവിച്ചില്ല. കേന്ദ്രസര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കഷ്‌ടപ്പാടുകളാണ് ഇപ്പോള്‍ ജനങ്ങള്‍ അനുഭവിക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കോടതി വിറപ്പിച്ചു, വിജിലന്‍‌സ് സടകുടഞ്ഞെണീറ്റതോടെ ജയരാജന്‍ ഒന്നാം പ്രതി - ജേക്കബ് തോമസിന്റെ ചുവപ്പ് കാര്‍ഡ് കളി ഇങ്ങനെ

ബന്ധുനിയമന വിവാദത്തില്‍ മുന്‍മന്ത്രി ഇപി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ ...

news

നാളെ ബിജെപി ഹർത്താൽ; അവശ്യ സർവീസുകളെ ഒഴിവാക്കി

പാലക്കാട് ജില്ലയിൽ നാളെ ബിജെപി ഹർത്താൽ. ബിജെപി മണ്ഡലം കമ്മിറ്റി അംഗം രാധാകൃഷ്‌ണന്റെ ...

Widgets Magazine Widgets Magazine