തൃപ്‌തി ദേശായ് ശബരിമലയിലെത്തും; തിയതിയില്‍ തീരുമാനമായി, എത്തുന്നത് നൂറിലേറെ പേരുമായി - റിപ്പോര്‍ട്ട് പുറത്ത്!

ന്യൂഡല്‍ഹി, ഞായര്‍, 8 ജനുവരി 2017 (10:07 IST)

Widgets Magazine
  Bhumata Brigade, Trupti , On Mahashivratri, Temple For Activist Trupti Desai , BJP , Trupti Desai , Sabarimala , തൃപ്‌തി ദേശായ് , ശബരിമല , ഭൂമാത ബ്രിഗേഡ് , തൃപ്‌തി , ദേശായ്

വിലക്ക് ലംഘിച്ച്  ഈ മാസം 25നുള്ളില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായ്. കേരളത്തില്‍ നിന്നും മഹാരാഷ്‌ട്രയില്‍ നിന്നുമായി നൂറ് കണക്കിനാളുകള്‍ തനിക്കൊപ്പമുണ്ടാകും. കേരളത്തിലുള്ള പല സംഘടനകളും പിന്തുണ നല്‍കുന്നുണ്ടെന്നും തൃപ്‌തി പറഞ്ഞു.

നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ട്. കൊന്നുകളയുമെന്ന് വരെ പലരും ഫോണിലൂടെയും മറ്റും അറിയിച്ചു കഴിഞ്ഞു. ക്രമസനാധാനം പാലിച്ച് ശബരിമലയിലേക്ക് പ്രവേശിക്കുന്നതില്‍ തനിക്ക് സുരക്ഷയൊരുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. സമാധാനമാര്‍ഗത്തിലായിരിക്കും ശബരിമലയിലേക്ക് ഞങ്ങളുടെ സംഘം മലയിലേക്ക് പ്രവേശിക്കുകയെന്നും തൃപ്‌തി വ്യക്തമാക്കി.

താനൊരു മത- ദൈവ വിശ്വാസിയായതിനാല്‍ ഒരു മതത്തിനും ദൈവത്തിനും എതിരല്ല. പ്രവേശനം    തടസപ്പെടുത്തുമെന്നോ ആക്രമിക്കുമെന്നോയുളള ഭീഷണിയെ ഞങ്ങള്‍ ഭയപ്പെടുന്നില്ലെന്നും മാതൃഭൂമി ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തില്‍ തൃപ്തി ദേശായി പറഞ്ഞു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദേശീയ സീനിയർ സ്​കൂൾ മീറ്റ്: 11 സ്വർണവുമായി കേരളത്തിന് കീരിടം

പ്രതീക്ഷകള്‍ തെറ്റിക്കാതെ കേരളത്തിന്റെ ചുണക്കുട്ടികള്‍ ദേശീയ സീനിയർ സ്​കൂൾ അത്​ലറ്റിക്​ ...

news

ബിജെപി സർക്കാർ പാവപ്പെട്ടവർക്ക് വേണ്ടിയാണ് നില കൊള്ളുന്നത്: പ്രധാനമന്ത്രി

നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ബിജെപി സർക്കാരിനെതിരെ ജനരോക്ഷം ശക്തമായ സാഹചര്യത്തില്‍ ...

news

സിനിമ സമരം: പുതിയ നീക്കവുമായി നിർമാതാക്കൾ; ജനുവരി 12 മുതൽ പുതിയ സിനിമകൾ റിലീസിന്​

ഈ മാസം12ന് കാംബോജി എന്ന ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. കൂടാതെ പൃഥ്വിരാജ് നായകനായ ...

Widgets Magazine