പെൺസുഹൃത്തിനെ ചൊല്ലിയുള്ള തർക്കം; കൊച്ചിയില്‍ യുവാവിനെ അയല്‍‌വാസി കൊലപ്പെടുത്തി

കൊച്ചി, തിങ്കള്‍, 22 ജനുവരി 2018 (20:28 IST)

  kochi , murder , police , arrest , യുവാവ് , കൊല , പൊലീസ് , ബിനോയ് , യുവതി

പെൺസുഹൃത്തിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കൊച്ചിയിൽ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗാന്ധി നഗറിൽ കുട്ടൻ എന്ന് വിളിക്കുന്ന ബിനോയ് (37) ആണ് കൊല്ലപ്പെട്ടത്. വൈകീട്ട് ആറര മണിയോടെയായിരുന്നു സംഭവം.

പ്രതി അജിത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അജിത്ത് ഇരുമ്പുപൈപ്പ് കൊണ്ട് ബിനോയിയുടെ തലയ്ക്കടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

സമീപവാസികള്‍ ബൈക്കിന്റെ നമ്പർ നൽകിയതനുസരിച്ച് തമ്മനത്ത് വെച്ചാണ് അജിത്തിനെ പൊലീസ് പിടികൂടിയത്. ഇയാള്‍ ബിനോയിയുടെ അയൽവാസിയാണ്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പെൺസുഹൃത്തിനെ ചൊല്ലിയുള്ള തർക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.

ക​ട​വ​ന്ത്ര ഗാ​ന്ധി​ന​ഗ​ർ ജം​ഗ്ഷ​നി​ൽ ക​ട ന​ട​ത്തു​ന്ന ആളാണ് ബിനോയ് ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നടിക്കെതിരെയുള്ള പരാമർശം വിനയായി; ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കിയേക്കും - നിര്‍ണായക നീക്കവുമായി പൊലീസ്

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ന​ട​ൻ ദി​ലീ​പി​ന്‍റെ ജാ​മ്യം ...

news

സ്നോഡന്‍ പറയുന്നു, ആ‍ധാര്‍ നിര്‍ബന്ധമാക്കുന്നത് ക്രിമിനല്‍ നടപടിയായി കണക്കാക്കണം!

ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കുന്നത് ക്രിമിനല്‍ നടപടിയായി ...

news

സാമ്പത്തിക വളര്‍ച്ചാസൂചിക: ചൈനയ്‌ക്കും പാകിസ്ഥാനും പിന്നിലായി ഇന്ത്യ - ഒന്നാമനായി നോര്‍വേ

സാമ്പത്തിക മേഖലയുടെ വളര്‍ച്ചാസൂചികയില്‍ ഇന്ത്യയെ പിന്നിലാക്കി പാകിസ്ഥാന്‍. രാജ്യം ...

news

നാളെ യുഡിഎഫ് ഹർത്താല്‍

എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ പെരിന്തൽമണ്ണയിലെ ലീഗ് നിയോജക മണ്ഡലം ...

Widgets Magazine