ലിഫ്റ്റിനുള്ളില്‍ യുവതിയെ കയറി പിടിച്ച യുവാവ് അറസ്റ്റില്‍; സംഭവം കൊച്ചിയില്‍

കൊച്ചി, വ്യാഴം, 4 ജനുവരി 2018 (13:56 IST)

ലിഫ്റ്റില്‍ വെച്ച് യുവതിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. കലൂര്‍ മെട്രോ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. കലൂര്‍ ആസാദ് റോഡില്‍ താമസിക്കുന്ന ജിന്‍സന്‍ എന്ന ഇരുപത്തിയൊന്നുകാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. 
 
മെട്രോ സ്റ്റേഷനിലെ ലിഫ്റ്റില്‍ വച്ച്‌ ജിന്‍സന്‍ തന്നെ കയറിപ്പിടിച്ചെന്നും അപമാനിക്കാന്‍ ശ്രമിച്ചെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം ജിന്‍സന്‍ മനോരോഗിയാണെന്നാണ് അറിയിച്ച ബന്ധുക്കള്‍ ഇയാള്‍ക്ക് ചികിത്സ നടത്തുന്നതിന്റെ രേഖകള്‍ പൊലീസില്‍ ഹാജരാക്കികയും ചെയ്തു. തുടര്‍ന്ന് ജിന്‍സനെ ജാമ്യത്തില്‍ വിട്ടയച്ചുഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മമ്മൂട്ടി ഒരു ദുരന്തമാണ്! - വൈറലായി യുവതിയുടെ പോസ്റ്റ്

മലയാള സിനിമ ഇപ്പോൾ വിവാദങ്ങളുടെ പിന്നാലെയാണ്. ഐഎഫ്എഫ്കെ വേദിയിൽ വെച്ച് നടി പാർവതി ...

news

നിഷ്കളങ്കനായ രജനിക്ക് ചേര്‍ന്ന പണിയല്ല രാഷ്ട്രീയം: ശ്രീനിവാസന്‍ പറയുന്നു

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തില്‍ പ്രതികരണവുമായി നടന്‍ ശ്രീനിവാസന്‍. രാഷ്ട്രീയം ...

news

യുവാവിന്റെ മരണത്തിൽ ദുരൂഹത? ബാബുരാജിന്റെ ബന്ധം അന്വേഷിക്കണമെന്ന് ബന്ധുക്കൾ

പുതുവര്‍ഷ പുലരിയില്‍ ഇലവീഴാപൂഞ്ചിറയില്‍ ജലാശയത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ...

news

മുസ്‌ലീം യുവാവിനൊപ്പം പാര്‍ക്കില്‍ പോയതിന്റെ പേരില്‍ പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം; വീഡിയോ വൈറല്‍

മുസ്‌ലീം യുവാവിനൊപ്പം പാര്‍ക്കില്‍ പോയതിന്റെ പേരില്‍ പെണ്‍കുട്ടിക്ക് ക്രൂരമര്‍ദനം. ഹിന്ദു ...

Widgets Magazine