നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കണം; ദിലീപ് വീണ്ടും കോടതിയിലേക്ക്

കൊച്ചി, തിങ്കള്‍, 1 ജനുവരി 2018 (11:08 IST)

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ദിലീപ് വീണ്ടും കോടതിയിലേക്ക്. സുപ്രധാനമായ പല രേഖകളും മൊഴികളും പൊലീസ് നല്‍കിയിട്ടില്ലെന്നും ബോധപൂര്‍മായ നടപടിയാണ് പൊലീസ് ഇക്കാര്യത്തില്‍ സ്വീകരിച്ചതെന്നും ദിലീപിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
 
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് അടക്കമുള്ളവ ആവശ്യപ്പെട്ടായിരിക്കും ദിലീപ് കോടതിയിലെത്തുകയെന്നാണ് റിപ്പോര്‍ട്ട്. കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയ രേഖകളും നിര്‍ണായക മൊഴികളും ദിലീപ് ആവശ്യപ്പെട്ടേക്കുമെന്നും മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പുതുവത്സരാഘോഷത്തിനിടെ സംഘർഷം; യുവാവ് വെട്ടേറ്റ് മരിച്ചു - സംഭവം തിരുവനന്തപുരത്ത്

പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാവ് വെട്ടേറ്റ് മരിച്ചു. ബാലരാമപുരം ശാന്തിപുരം ...

news

ഉത്തര കൊറിയന്‍ ആണവായുധങ്ങളാണ് യുഎസിനെ യുദ്ധത്തിൽനിന്നു പിന്തിരിപ്പിക്കുന്നത്; കിം ജോങ് ഉന്‍

തങ്ങളുടെ പക്കലുള്ള ആണവായുധങ്ങളാണ് യുഎസിനെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്ന് ...