കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 25 കോടി രൂപയുടെ കൊക്കൈയിനുമായി യുവതി പിടിയില്‍

കൊച്ചിയില്‍ 25 കോടിയുടെ മയക്കുമരുന്നുമായി ഫിലിപ്പെയ്ന്‍സ് യുവതി പിടിയില്‍

kochi , drugs , airport , police , മയക്കുമരുന്ന് , കൊച്ചി , കൊക്കൈയിന്‍ , പൊലീസ് , അറസ്റ്റ്
കൊച്ചി| സജിത്ത്| Last Modified ചൊവ്വ, 2 ജനുവരി 2018 (10:13 IST)
കൊച്ചിയില്‍ വന്‍ മയക്കുമരുന്നു വേട്ട. 25 കോടിയോളം രൂപ വിലവരുന്ന അഞ്ച് കിലോ കൊക്കൈയിനാണ് പിടികൂടിയത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ഫീലിപ്പീന്‍സ് സ്വദേശിയായ യുവതിയില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയത്.

സംസ്ഥാനത്ത് ഈ അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്. കൊച്ചിയില്‍ മറ്റൊരാള്‍ക്ക് കൈമാറാനാണ് സാവോ പോളോയില്‍ നിന്ന് കൊക്കെയിന്‍ കൊണ്ടുവന്നത്. യുവതിയെ രഹസ്യ സങ്കേതത്തില്‍ ചോദ്യം ചെയ്യുകയാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :