കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; ആക്രമണം പാല്‍ വിതരണത്തിനിടെ

കണ്ണൂര്‍, തിങ്കള്‍, 19 ഫെബ്രുവരി 2018 (08:22 IST)

 political issues, violence in kannur , kannur , police , CPM , Chandran , സിപിഎം , മാനന്തേരി , ചന്ദ്രന്‍ , വെട്ടേറ്റു

കണ്ണൂര്‍ മാനന്തേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കിഴക്കേ കതിരൂര്‍ സ്വദേശി ഷാ‍ജനാണ് വെട്ടേറ്റത്. രാവിലെ പാല്‍ വിതരണത്തിനിടെയായിരുന്നു അക്രമണം. ആരാണ് അക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല.

ആക്രമണത്തില്‍ കാലിന് പരിക്കേറ്റ ഷാജനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശുഹൈബ് വധം: കീഴടങ്ങിയ സിപിഎം പ്രവര്‍ത്തകരുടെ അറസ്‌റ്റ് രേഖപ്പെടുത്തി

മട്ടന്നൂർ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ...

news

വിവാഹ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മരിച്ചവരുടെ എണ്ണം 18 ആയി

വിവാഹ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 18 ആയി. പരുക്കേറ്റവര്‍ ...

news

വീണ്ടും അപ്രതീക്ഷിത നീക്കം; കമല്‍‌ഹാസന്‍ രജനികാന്തുമായി കൂടിക്കാഴ്‌ച നടത്തി

തമിഴക രാഷ്ട്രീയാന്തരീക്ഷം തിളച്ചുമറിയുന്നതിനിടെ തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ...

news

‘സുൻജ്വാൻ ആക്രമണത്തിലൂടെ ഇന്ത്യയുടെ തല മുതല്‍ വാലു വരെ വിറച്ചു’: പരിഹാസവുമായി മസൂദ് അസ്‌ഹര്‍

ജവാന്മാരുള്‍പ്പെടെ ആറു പേരുടെ മരണത്തിനിടയാക്കിയ ജമ്മു കശ്മീരിലെ സുൻജ്വാൻ കരസേന ക്യാമ്പിലെ ...

Widgets Magazine