കണ്ണൂരിൽ പെൺകുട്ടിയെ നടുറോഡില്‍ പീഡിപ്പിക്കാൻ ശ്രമം; വസ്‌ത്രം വലിച്ചുകീറിയ ശേഷം അപമാനിക്കാന്‍ ശ്രമം

പരിയാരം, വെള്ളി, 16 ഫെബ്രുവരി 2018 (18:02 IST)

 police , kannur , molestation attempt , kannur pariyaram , police , rape , women , പെൺകുട്ടി , കണ്ണൂര്‍ , പീഡനം , വസ്‌ത്രം , പൊലീസ് , അപമാനിച്ചു

കണ്ണൂരിൽ പെൺകുട്ടിയെ നടുറോഡില്‍ പീഡിപ്പിക്കാൻ ശ്രമം. കണ്ണൂരിൽ പരിയാരം മെഡിക്കൽ കോളജിനു സമീപം ഇന്ന് ഉച്ചയ്ക്കു രണ്ടോടെയാണ് സംഭവം.

പരിയാരം മെഡിക്കൽ കോളജിനു പിന്നിലുള്ള കടന്നപ്പള്ളി പൂത്തൂർകുന്നു റോഡിലാണ് സംഭവം. ബൈക്കില്‍ എത്തിയ സംഘം പെൺകുട്ടിയെ മര്‍ദ്ദിച്ച ശേഷം വസ്ത്രം വലിച്ചുകീറുകയായിരുന്നു.

വസ്‌ത്രം വലിച്ചു കിറിയ ശേഷം സംഘം പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയും ചെയ്‌തു. ഇതിനിടെ ബഹളം വച്ചു കുതറിയോടിയ പെൺകുട്ടി സമീപത്തെ വീട്ടിൽ കയറിയതോടെ ആക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്ന് പൊലീസ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പച്ചമനുഷ്യനെ വെട്ടിനുറുക്കുന്നത് ആശങ്കയുളവാക്കുന്നു; കാനം

കൊലപാതക രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ...

news

കാവേരി വിഷയത്തില്‍ പ്രതികരണവുമായി കമല്‍‌ഹാസന്‍ രംഗത്ത്

രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസില്‍ കര്‍ണാടകത്തിന് അധിക ജലം ...

news

വിദേശ വനിതയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദീകന്‍ കീഴടങ്ങി

വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന വൈദീകന്‍ കീഴടങ്ങി. കല്ലറ മണിയന്തുരുത്ത് ...

news

ഭാര്യയുടെ മാറാരോഗം ഭേദമാകന്‍ പിഞ്ചുകുഞ്ഞിനെ ബലി നല്‍കിയ ശേഷം തലയറുത്ത് വീട്ടില്‍ സൂക്ഷിച്ചു; യുവാവ് അറസ്‌റ്റില്‍

ഭാര്യയുടെ മാറാരോഗം ഭേദമാകന്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ബലികൊടുത്തയാള്‍ ...

Widgets Magazine