സ്‌ത്രീകള്‍ കാലിന്മേല്‍ കാല്‍ കയറ്റി വെച്ചിരുന്നാല്‍ നാശം സംഭവിക്കുമോ ?

ബുധന്‍, 21 ഫെബ്രുവരി 2018 (14:42 IST)

 Astrology , women , Belief , പുരാണകാലം , സ്ത്രീ , കാലിന്മേല്‍ കാല്‍ , ഗര്‍ഭപാത്രം

സ്‌ത്രീകള്‍ കാലിന്മേല്‍ കാല്‍ കയറ്റി വെക്കരുതെന്നാണ് പഴമക്കാര്‍ പറയുന്നത്. പുരാണകാലം മുതല്‍ ഈ പല്ലവി തുടരുന്നു പോരുകയും പെണ്‍കുട്ടികള്‍ ശാസനയ്‌ക്ക് വിധേയമാകുകയും ചെയ്യാറുണ്ട്.

കാലിന്മേല്‍ കാല്‍ കയറ്റിവെച്ചിരുന്നാല്‍ എന്താണ് സംഭവിക്കുക എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. എന്നാല്‍, സ്‌ത്രീകളുടെ ഈ പ്രവണത കുടുംബത്തിനും ദേശത്തിനും അതുവഴി പ്രപഞ്ചത്തിനും ദോഷം ചെയ്യുമെന്നുമാണ് വിശ്വാസം.

എന്നാല്‍ ഇത്തരത്തിലുള്ള വിലയിരുത്തലുകള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും തെറ്റായ പ്രചാരണമാണ് ഇതെന്നുമുള്ള വിലയിരുത്തലുകളുമുണ്ട്.

അതേസമയം, കാലിന്മേല്‍ കാല്‍കയറ്റി സ്ഥിരമായിരിക്കുന്ന സ്ത്രീകളുടെ ഗര്‍ഭപാത്രത്തിന് സ്ഥാനവ്യതിയാനം സംഭവിക്കുമെന്ന ചിന്താഗതിയു അന്നും ഇന്നും സജീവമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വിശ്വസിച്ചാലും ഇല്ലെങ്കിലും

news

മരിച്ചുപോയവരെ കല്യാണം കഴിച്ചാല്‍ കുഴപ്പമുണ്ടോ?!

മരിച്ചുപോയവരെ വിവാഹം കഴിക്കുന്നതിന് പോസ്തുമസ് മാര്യേജ്(മരണാനന്തര വിവാഹം) എന്നാണ് ...

news

ദേവീദേവൻമാരുടെ ചിത്രങ്ങള്‍ സമ്മാനമായി ലഭിച്ചാല്‍ ജീവിതം മാറിമറിയും!

വീടുകളിലെ മംഗളകർമ്മങ്ങളിൽ ദേവീദേവൻമാരുടെ ചിത്രങ്ങള്‍ സമ്മാനമായി ലഭിക്കുന്നത് പതിവാണ്. ...

news

യാത്രക്കിറങ്ങുമ്പോള്‍ മരത്തിലിരുന്ന് കാക്ക കരയുന്നതാണോ കണ്ടത് ? സൂക്ഷിക്കണം... പ്രശ്നമാണ് !

നമ്മളില്‍ പലരും ശകുനങ്ങളില്‍ വിശ്വസിക്കുന്നവരാണ്. അതുകൊണ്ടുതന്നെ നമ്മള്‍ ചെയ്യാറുള്ള ...

news

ദേവി വീരമാത്തി അമ്മന്‍ കണ്ണുതുറന്നു, പ്രാര്‍ത്ഥനയോടെ ഭക്തര്‍

പാലക്കാട് ജില്ലയിലെ പഴമ്പാലക്കോട് എന്ന സ്ഥലത്ത് ഒരു വീരമാത്തി അമ്മന്‍ ക്ഷേത്രമുണ്ട്. ...

Widgets Magazine