നിപ്പ ഭീതി: കോഴിക്കോട് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സ്ഥിതി

കോഴിക്കോട്, ശനി, 2 ജൂണ്‍ 2018 (11:15 IST)

നിപ്പ, പനി, കോഴിക്കോട്, പേരാമ്പ്ര, നിപ, നിപ്പാ, Nipah, Fever, Kozhikkode, Perambra

നിയന്ത്രണവിധേയമല്ലെന്നും അതിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നെന്നുമുള്ള സ്ഥിരീകരണത്തോടെ ജനങ്ങള്‍ ഭീതിയിലായി. കോഴിക്കോട് തിയേറ്ററുകളില്‍ സിനിമ കാണാന്‍ പോലും ആളുകള്‍ എത്തുന്നില്ല. കല്യാണച്ചടങ്ങുകള്‍ പോലും ജനം ബഹിഷ്കരിക്കുകയാണ്.
 
ബസ് സര്‍വീസുകള്‍ നന്നേ കുറഞ്ഞിട്ടുണ്ട്. ഹോട്ടലുകള്‍ മിക്കതും അടഞ്ഞുകിടക്കുന്നു. മത്സ്യ - മാംസ വില്‍പ്പനയില്‍ വലിയ കുറവുണ്ടായിരിക്കുന്നു. പഴവര്‍ഗങ്ങളുടെ വിപണി ആകെ തകര്‍ന്നു എന്നുതന്നെ പറയാം.
 
ആളുകള്‍ കൂട്ടമായി വരുന്നയിടങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാണ് ജനം ശ്രമിക്കുന്നത്. മാര്‍ക്കറ്റുകളിലും ബസ് സ്റ്റേഷനുകളിലും ഇപ്പോള്‍ തിരക്കില്ല. ബസ് യാത്ര പരമാവധി ഒഴിവാക്കപ്പെടുന്നു.
 
കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ട് നിപ്പ ബാധിച്ച് മരിച്ചതോടെ കോടതിയുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

ആരോഗ്യവാനായി ഇരിക്കുവാൻ ചെയ്യേണ്ട 5 കാര്യങ്ങൾ!

ജങ്ക് ഫുഡുകളുടെ കാലമാണ്. ആരോഗ്യത്തിന് തീരെ പരിഗണന നൽകാത്ത കാലം. നമ്മിൽ ആരും രോഗം വരാൻ ...

news

അളവിൽ കൂടുതൽ വെള്ളം കുടിക്കേണ്ട ! കാരണം ഇതാണ്

വെള്ളം എത്ര കുടിച്ചാലും പ്രശ്നമല്ല. എത്ര വേണമെങ്കിലും കുടിച്ചോളു എന്ന് ഒരുപാട് പേർ ...

news

മഞ്ഞളിന്റെ ഗുണങ്ങൾ തിളപ്പിച്ചാൽ നശിക്കുന്നതാണോ? പഠനങ്ങൾ പറയുന്നത് ഇങ്ങനെയാണ്

മഞ്ഞളിന് ഏറെ ഗുണങ്ങളുണ്ടെന്ന് അറിയാത്തവരായി ആരും തന്നെയില്ല. സൗന്ദര്യം ...

news

കൂർക്കംവലിയും തലയിണയും തമ്മിൽ എന്ത് ബന്ധം ?

കൂർക്കംവലിൽ പലർക്കും വലിയ പ്രശനമാണ്. ഇത് ഹൃദയാരോഗ്യത്തെ നഷിപ്പിച്ചേക്കാം എന്ന് പഠനങ്ങൾ ...

Widgets Magazine