നിപ്പ: ജനം ഭീതിയില്‍, ഹോട്ടലുകള്‍ പൂട്ടി, തിയേറ്ററുകളില്‍ ആളില്ല; വിവാഹച്ചടങ്ങുകള്‍ പോലും ബഹിഷ്കരിക്കുന്നു

കോഴിക്കോട്, ശനി, 2 ജൂണ്‍ 2018 (11:12 IST)

Widgets Magazine
നിപ്പ, പനി, കോഴിക്കോട്, പേരാമ്പ്ര, നിപ, നിപ്പാ, Nipah, Fever, Kozhikkode, Perambra

നിയന്ത്രണവിധേയമല്ലെന്നും അതിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നെന്നുമുള്ള സ്ഥിരീകരണത്തോടെ ജനങ്ങള്‍ ഭീതിയിലായി. കോഴിക്കോട് തിയേറ്ററുകളില്‍ സിനിമ കാണാന്‍ പോലും ആളുകള്‍ എത്തുന്നില്ല. കല്യാണച്ചടങ്ങുകള്‍ പോലും ജനം ബഹിഷ്കരിക്കുകയാണ്.
 
ബസ് സര്‍വീസുകള്‍ നന്നേ കുറഞ്ഞിട്ടുണ്ട്. ഹോട്ടലുകള്‍ മിക്കതും അടഞ്ഞുകിടക്കുന്നു. മത്സ്യ - മാംസ വില്‍പ്പനയില്‍ വലിയ കുറവുണ്ടായിരിക്കുന്നു. പഴവര്‍ഗങ്ങളുടെ വിപണി ആകെ തകര്‍ന്നു എന്നുതന്നെ പറയാം.
 
ആളുകള്‍ കൂട്ടമായി വരുന്നയിടങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാണ് ജനം ശ്രമിക്കുന്നത്. മാര്‍ക്കറ്റുകളിലും ബസ് സ്റ്റേഷനുകളിലും ഇപ്പോള്‍ തിരക്കില്ല. ബസ് യാത്ര പരമാവധി ഒഴിവാക്കപ്പെടുന്നു.
 
കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ട് നിപ്പ ബാധിച്ച് മരിച്ചതോടെ കോടതിയുടെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചിരിക്കുകയാണ്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

നവജാത ശിശുവിനെ പള്ളിയിൽ ഉപേക്ഷിച്ച് മുങ്ങിയ മാതാപിതാക്കളെ കണ്ടെത്തി

നവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ചു മുങ്ങിയ പിതാവിനെ പൊലീസ് കണ്ടെത്തി. വടക്കാഞ്ചേരി ...

news

കെവിൻ വധം; വീഴ്‌ച വരുത്തിയ സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നീക്കം

കെവിൻ വധക്കേസിലെ അന്വേഷണത്തിൽ വീഴ്‌ച വരുത്തിയ സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ...

news

നിപ്പ രണ്ടാം ഘട്ടത്തിലേക്ക്; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്, 1949 പേർ നിരീക്ഷണത്തിൽ

നിപ്പ വൈറസ് ബാധിച്ച് 17 പേർ മരിക്കുകയും വൈറസ് ബാധ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയും ചെയ്‌ത ...

news

തമിഴ്‌നാട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി; ജെസ്‌നയുടേതെന്ന് സംശയം

പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ...

Widgets Magazine