ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ളവര്‍ക്ക് ഏറ്റവും മെച്ചപെട്ട സമയം. ഓഹരി തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ തരക്കേടില്ലാത്ത ലാഭം ഉണ്ടാകും.. ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെട്ടതാണെങ്കിലും അനാവശ്യമായ അലച്ചില്‍ ഉണ്ടാകും.
ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ വേണം. വിദേശത്ത് നിന്ന് സഹായ സഹകരണങ്ങള്‍ ലഭിക്കും. സര്‍ക്കാരില്‍ നിന്ന് അനുകൂലമായ തീരുമാനങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ സഹകരണത്തോടെ...കൂടുതല്‍ വായിക്കുക
ആരെയും അന്ധമായി വിശ്വസിക്കരുത്. കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ സൂക്ഷിക്കണം. സ്വര്‍ണ്ണമോ പണമോ കൈമോശം വരാന്‍ സാധ്യതയുണ്ട്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ജോലി സംബന്ധിച്ച് ധരാളം യാത്ര ചെയ്യേണ്ടിവരും.
മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ ഉണ്ടായേക്കും. പുതിയ പല ചിന്തകളും മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും. അനാവശ്യ കാര്യങ്ങള്‍ ചിന്തിച്ച് മനസ്സ് വിഷമിപ്പിക്കാതിരിക്കുക. കൂട്ടുകച്ചവടത്തിലെ പങ്കാളികളുമായി ഒത്തു പോവും.
സഹോദരിയുടെ വിവാഹം സംബന്ധിച്ച കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. വിനോദയാത്ര പോകാന്‍ അവസരമുണ്ടായേക്കും. ദൈവിക കാര്യങ്ങളില്‍ കൂടുതലായി പങ്കെടുക്കും. അയല്‍ക്കരുടെ സ്നേഹാദരങ്ങള്‍ ഉണ്ടാകും. പൂര്‍വിക സ്വത്ത്...കൂടുതല്‍ വായിക്കുക
സന്താനങ്ങളുടെ പഠനത്തില്‍ ചെലവ് വര്‍ദ്ധനയ്ക്ക് സാധ്യത. വിവാഹ സംബന്ധമായ കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. സഹോദര സഹായമുണ്ടാകും. ബന്ധുക്കളുമായി ചില കാര്യങ്ങളില്‍ വാക്കുതര്‍ക്കങ്ങള്‍ക്ക് സാധ്യത.
അനാവശ്യമായ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കുക. ദമ്പതികള്‍ക്കിടയില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടായേക്കും. ആരോഗ്യ നിലയില്‍ ശ്രദ്ധ വേണം. അയല്‍ക്കാരുമായി ഒത്തുപോവുക നന്ന്. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും
മാതാപിതാക്കളുടെ ആരോഗ്യ നിലയില്‍ ശ്രദ്ധ വേണം. ചുറ്റുപാടുകള്‍ മെച്ചമാകും. അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളില്‍ തലയിടാതിരിക്കുന്നത് നന്ന്. വിദേശത്തു നിന്ന് സഹായം ലഭിക്കും. സ്വത്തു...കൂടുതല്‍ വായിക്കുക
പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലവിധത്തിലുള്ള ശല്യങ്ങള് ഉണ്ടാവാന്‍ സാധ്യത. മിതമായ സംഭാഷണം പ്രശ്നങ്ങള്‍ രൂക്ഷമാക്കാതിരിക്കും. അനാവശ്യമായ ഇടപെടലുകള്‍ കാരണം വഴക്കുണ്ടാവാന്‍ സാധ്യത.
കോടതി, പൊലീസ് എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് വിജയപ്രതീക്ഷ. ഉന്നതരുമായി പല രംഗത്തും ബന്ധപ്പെടാന്‍ അവസരമുണ്ടാകും. കച്ചവടം, കൃഷി എന്നിവയില്‍ ലാഭത്തിന് സാധ്യത. ഊഹക്കച്ചവടത്തില്‍ നിന്ന്...കൂടുതല്‍ വായിക്കുക
വിദേശത്തു നിന്ന് അപ്രതീക്ഷിതമായ സഹായം ലഭിക്കാന്‍ സാധ്യത. ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെടും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉയര്‍ച്ച. രഹസ്യങ്ങള്‍ ചോര്‍ന്നുപോവാതെ സൂക്ഷിക്കുക. വാഹനങ്ങളിലെ...കൂടുതല്‍ വായിക്കുക