രക്തസമ്മർദ്ദത്തോട് നോ പറയാം

തിങ്കള്‍, 11 ജൂണ്‍ 2018 (14:27 IST)

നമ്മൾ ഇന്ന് ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന ജീവിത ശൈലി രോഗമാണ് രക്തസമ്മർദ്ദം. തെറ്റായ ആഹാര രീതിയും ചിട്ടയില്ലാത്ത ജീവിതക്രമവുമാണ് രക്തസമ്മർദ്ദത്തിന് പ്രധാന കാരനം. ഈ രണ്ടുകാര്യങ്ങളെ നമ്മൾ കൃത്യമായ രീതിയിലേക്ക് കൊണ്ടുവന്നാൽ രക്തസമ്മർദ്ദത്തോട് നോ പറയാനാകും. 
 
നമ്മുടെ ഭക്ഷണ രീതിയിൽ നിന്നുമാണ് ആദ്യം തുടങ്ങേണ്ടത്. അമിതമായ ഉപ്പിന്റെ ഉപയോഗമാണ് രക്തസമ്മർദ്ദത്തിനുള്ള ഒരു പ്രധാനപ്പെട്ട കാരണം. ഇന്ത്യക്കാരിൽ ഉപ്പിന്റെ ഉപയോഗം കൂടി വരുന്നതാ‍യി ലോകാരോഗ്യ സംഘടന പോലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റൊന്ന് കൃത്യമായ സമയത്ത് കൃത്യം അളവിൽ ആഹാരം കഴിക്കുക എന്നതാണ്. ഫാസ്റ്റ്ഫുഡുകളിൽ നിന്നും അകന്ന് നിൽക്കാൻ പ്രത്യേഗം ശ്രദ്ധിക്കുക.
 
തിരക്കേറിയ ജീവിതമാണെങ്കിൽ കൂടിയും വ്യായാമത്തിന് വേണ്ടി അ‌ൽ‌പ സമയം നീക്കിവക്കേണ്ടതുണ്ട്. കഴിക്കുന്ന ആഹാരത്തിലെ കലോറി വ്യായമത്തിലൂടെ എരിച്ചു തീർക്കണം. ഓഫിസിൽ പോകുന്ന സമയങ്ങളിൽ അൽ‌പ ദൂരമെങ്കിലും ദിവസവും നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. മാനസിക സംഘർഷങ്ങൾ ഒഴിവാക്കുന്നതിന് യോഗ ശീലിക്കുന്നതും നല്ലതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

ഗർഭനിരോധന ഗുളികകൾ അമിതവണ്ണത്തിന് കാരണമാകുമോ ?

ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ പല കാര്യങ്ങളും ഇന്നത്തെ യുവത്വം ...

news

നെല്ലിക്ക ജ്യൂസ് ആർത്തവ സമയത്ത് ഉപയോഗപ്രദമാകുന്നതെങ്ങനെ?

നമ്മുടെ ആരോഗ്യകാര്യത്തില്‍ പല അത്ഭുതങ്ങളും കാണിയ്ക്കാന്‍ കഴിയുന്ന ഉത്തമ ഔഷധമാണ് ...

news

കിടപ്പറയിലെ ‘സുഖ'ത്തിന് നല്ല മനസ്സ് മാത്രം പോര? - അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

നല്ല കുടുംബജീവിതത്തിന് നല്ല ലൈംഗികബന്ധം ആവശ്യമാണ്. പരസ്പരമുള്ള വിശ്വാസവും ആത്മബന്ധവും ...

news

ഒരുദിവസം എത്ര തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടാം?; ഉത്തരം നിസാരം

ബന്ധങ്ങളുടെ ആഴവും പരപ്പും വര്‍ദ്ധിപ്പിക്കാന്‍ ലൈംഗികതയ്‌ക്ക് സാധിക്കുമെന്നതില്‍ ...

Widgets Magazine