അടുക്കളയിൽ തേങ്ങ ഉടക്കുന്നത് നിസാര കാര്യമല്ല !

തിങ്കള്‍, 11 ജൂണ്‍ 2018 (12:51 IST)

നാളികേരം മലയാളികളുടെ ആഹാരരീതിയുടെ ഭാഗമാണ് ആരോഗ്യത്തിന് ഏറെ ഗുണകരമാണ് എന്നതിനാലാണ് ഇത്. എന്നാൽ തേങ്ങയുടെ മറ്റൊരു പ്രത്യേകതയെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. തേങ്ങയും നിമിത്തശാസ്ത്രവും തമ്മിൽ ബന്ധമുണ്ടെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? എങ്കിൽ സത്യമാണ്. ഭക്ഷണത്തിനായി അടുക്കളയിൽ തേങ്ങയുടക്കുമ്പോൾ ചില നിമിത്തങ്ങൾ കാണാനാകും.
 
ഉടയുന്നതിന്റെ രീതി അനുസരിച്ചാണ് ഇത് കണക്കാക്കുന്നത്. നാളികേരം വട്ടത്തിൽ തുല്യമായ അളവിൽ ആണ് ഉടഞ്ഞത് എങ്കിൽ അന്നത്തെ വീട്ടുകാര്യങ്ങൾ പ്രത്യേകിച്ച് പാചകം നന്നാകും എന്നാണ് വിസ്വാസം. ഇനി തേങ്ങ ഇടക്കുന്ന സമയത്ത് തേങ്ങയുടെ കണ്ണുള്ള ഭാഗം കൂടുതലാണ് എങ്കിൽ വീട്ടു ജോലികളിൽ താമസം ഉണ്ടാകും എന്നാലും ഇത് അശുഭകരമല്ല. 
 
എന്നാൽ നേർവിപരീതമാണ് സംഭവിക്കുന്നത് എങ്കിൽ. അതായത് തേങ്ങ ഉടക്കുന്ന സമയത്ത് കണ്ണുള്ള ഭാഗം കുറവായാണ് ഉടയുന്നത് എങ്കിൽ അത് അശുഭകരമാണ്. വീട്ടുകാര്യങ്ങളിൽ തടസം നേരിടും. ഇത്തരം സാഹചര്യങ്ങളിൽ വിഗ്നേശ്വരനെ പ്രീതിപ്പെടുത്തുകയാണ് വേണ്ടത്. ഇതിനായി മറ്റൊരു നാളികേരമെടുത്ത് വിഗ്നേശ്വരന് സമർപ്പിക്കുകയാണ് ഉത്തമം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വാർത്ത ആത്മീയം ജ്യോതിശം തേങ്ങ Astrology Coconut News Spiritual

ജ്യോതിഷം

news

എല്ലാം അവസാനിക്കുന്നത് ഇവിടെ?!

സൂക്ഷ്മമായ മന്ത്രങ്ങളെ ആവാഹിച്ച്‌ സ്ഥൂല രൂപത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഭാരതീയ ...

news

ഭാഗ്യത്തിൽ വിശ്വസിക്കുന്നുണ്ടോ? എങ്കിൽ ജ്യോതിഷത്തിലും വിശ്വസിച്ചേ തീരു...

ജീവിതമെന്ന സാഹസികത നിറഞ്ഞ പ്രതിഭാസത്തില്‍ പ്രവചനങ്ങള്‍ മനുഷ്യരെ സഹായിക്കാന്‍ മാത്രമെന്ന് ...

news

മഞ്ഞ വസ്ത്രം ധരിച്ച് ശിവക്ഷേത്രത്തിൽ കയറുന്നതെന്തിന്?

ഹിന്ദു മത തത്വങ്ങള്‍ പ്രകാരം വിവാഹം 16 സംസ്കാരങ്ങളിലൊന്നാണ്. എന്നാല്‍ വിവാഹം നടക്കാന്‍ ...

news

ആ കൈരേഖകൾ പറയും നിങ്ങളുടെ ജീവിതരഹസ്യങ്ങൾ!

ഹസ്‌തരേഖാശാസ്‌ത്രത്തിൽ വിശ്വസിക്കാത്തവരായി വളരെ ചുരുക്കം പേരേ ഉണ്ടാകൂ. നമ്മുടെ ഭാവി ...

Widgets Magazine