കുഞ്ഞുങ്ങൾക്ക് വെള്ളം കൊടുക്കേണ്ടത് എങ്ങനെ ?

ബുധന്‍, 6 ജൂണ്‍ 2018 (15:58 IST)

പിഞ്ചു കുഞ്ഞുങ്ങൾക്ക് വെള്ളം കൊടുക്കുന്നതിന് മുൻപ് നമ്മൽ ഒരുപാട് കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. കാരണം വെള്ളവും കുഞ്ഞുങ്ങളിൽ അപകടകരമാണ്. പിഞ്ചു കുഞ്ഞുങ്ങൾക്ക്  ഇടക്കിടെ വെള്ളം കൊടുക്കുന്നത് നമ്മുടെ നാട്ടിൽ സാധാരണയായി കാണപ്പെടാറുണ്ട്. എന്നാൽ ഇങ്ങനെ കുഞ്ഞുങ്ങൾക്ക് വെള്ളം കോടുക്കാൻ പാടില്ല എന്നാണ് വിദഗ്ധർ പറയുന്നത്. 
 
ആറുമാസം വരെ കുഞ്ഞിന് വെള്ളം കൊടുക്കാൻ പാടില്ല. ഈ കാലയളവിൽ കുഞ്ഞിന് ആവശ്യമായ പോഷകങ്ങളും വെള്ളവും മുലപ്പാലിൽ നിന്നു തന്നെ ലഭിക്കും. ഈ സമയത്ത് വെള്ളം നൽകിയാൽ മുലപ്പാലിൽ നിന്നും ലഭിക്കുന്ന പോഷകത്തെ അത് ബാധിക്കും 
 
കുട്ടികൾക്ക് അധികമായി വെള്ളം നൽകുന്നത് കുഞ്ഞിന്റെ ശരീരത്തിൽ സോഡിയം കുറയുന്നതിന് കാരണമാകും. ഇങ്ങനെ വന്നാൽ പോഷകത്തെ ആകിരണം ചെയ്യാനുള്ള കഴിവ് നഷ്ടമാകും. ഒരു വർഷമാകുമ്പോൾ മാത്രമേ കുഞ്ഞിന് എളുപ്പം ദഹിക്കാവുന്ന തരത്തിലുള്ള പാനിയങ്ങളും കുറുക്കുകളും കൊടുക്കാവൂ. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

ടെൻഷനകറ്റി യൌവ്വനം നിലനിർത്താൻ പേരക്ക !

ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ള ഫലമാണ് പേരക്ക ഈക്കാലത്ത് നമ്മൾ നേരിടുന്ന പല ജീവിത ശൈലി ...

news

ആസിഡ് ഉണ്ടെന്ന് കരുതി നാരങ്ങാ വെള്ളം ഒഴിവാക്കേണ്ട; ഗുണങ്ങൾ ഏറെയാണ്

ചൂടുകാലത്ത് ദാഹം അകറ്റാൻ നമ്മളിൽ ഏറെപ്പേരും ആശ്രയിക്കുന്നത് നാരങ്ങാ വെള്ളത്തെയാണ്. അത് ...

news

ഊര്‍ജത്തിന്റെ കലവറയായ സീതപ്പഴത്തിന്റെ ഗുണങ്ങള്‍ തിരിച്ചറിയാതെ പോകരുത്

പഴവര്‍ഗങ്ങളെക്കുറിച്ച് പറയുമ്പോള്‍ പലരും അവഗണിക്കുന്ന ഒന്നാണ് സീതപ്പഴത്തിന്റെ പേര്. ...

news

പതിനായിരക്കണക്കിന് അണുക്കൾ നമ്മുടെ സ്മാർട്ട് ഫോണുകളിൽ! ?

നമ്മുടെ ജീവതത്തിന്റെ തന്നെ ഭാഗമാണ് സ്മാർട്ട് ഫോണുകൾ. അത്രകണ്ട് നമ്മുടെ ശരീരത്തോട് തന്നെ ...

Widgets Magazine