ഗർഭാശയ ക്യാൻസർ വില്ലനാകുമ്പോൾ പരിഹാരം ഇതുമത്രം!

ഗർഭാശയ ക്യാൻസർ വില്ലനാകുമ്പോൾ പരിഹാരം ഇതുമത്രം!

Rijisha M.| Last Modified വ്യാഴം, 8 നവം‌ബര്‍ 2018 (09:24 IST)
സ്‌ത്രീകളിൽ പേടിയുണ്ടക്കുന്ന ക്യാൻസറാണ് ഗർഭാശയ ക്യാൻസർ. തിരിച്ചറിയാൻ വൈകുന്നതോടെയാണ് യാൻസർ പലപ്പോഴും വില്ലനാകുന്നത്. അവസാന ഘട്ടത്തിൽ ചികിത്സ നൽകിയാലും രോഗിയെ രക്ഷിക്കാൻ കഴിയാതെ വരികയും ചെയ്യും. എന്നാൽ വരുന്നത് പൊണ്ണത്തടിയുഌഅ സ്ത്രീകളിലാണെന്ന് പഠനങ്ങൾ പറയുന്നു.

എന്നാല്‍ ശരീര ഭാരം കുറയ്ക്കുന്നതിനുളള ശസ്ത്രക്രിയ ഗര്‍ഭാശയ അര്‍ബുദ്ധം തടയുമെന്നാണ് മാഞ്ചസ്റ്റര് യൂണിവേഴ്സിറ്റി നടത്തിയ പുതിയ പഠനം സൂചിപ്പിക്കുന്നത്. ശരീര ഭാരം കുറയ്ക്കുന്നതിലൂടെ ക്യാന്‍സര്‍ ബാധിച്ച കോശം പഴയ കോശമായി മാറും എന്നാണ് പഠനം പറയുന്നത്.

അമിത ഭാരം മൂലമാണ് ഗര്‍ഭാശയ ക്യാന്‍സര്‍ ഉണ്ടാകുന്നത് എന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയിട്ടുളളത്. ഗര്‍ഭാശയ ക്യാന്‍സര്‍ ബാധിച്ച 72 പേരിലാണ് പഠനം നടത്തിയത്. അതില്‍ 62 പേര്‍ക്ക് അമിത ഭാരം കുറയ്ക്കുന്നതിനുളള ശസ്ത്രക്രിയയ്ക്ക് ശേഷം ക്യാന്‍സര്‍ കോശങ്ങള്‍ നശിക്കാന്‍ തുടങ്ങിയെന്നും പഠനം പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :