ക്യാൻസറിനെ ചെറുക്കാനും കറ്റാർവാഴ?

ശനി, 8 സെപ്‌റ്റംബര്‍ 2018 (19:30 IST)

ആരോഗ്യത്തിനും സൗന്ദര്യത്തിനും അത്യുത്തമമാണെന്ന് എല്ലാവർക്കും അറിയാം. മുഖക്കുരുകളും മറ്റും സൗന്ദര്യത്തിന് വില്ലനായി മാറുമ്പോൾ എല്ലാവരും കറ്റാർവാഴയിലാണ് അഭയം തേടാറുള്ളത്. കറ്റാര്‍ വാഴയിലെ ജെൽ ഉപയോഗിച്ചാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കാണുന്നത്. ജെൽ അതേപോലെ കഴിക്കുന്നത് ക്യാൻസറിനെ വരെ ചെറുക്കുമെന്നും പഠനങ്ങൾ പറയുന്നു. 
 
അതുപോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിനും ഈ ജെൽ അത്യുത്തമമാണ്. കൂടാതെ കറ്റാര്‍ വാഴ സോപ്പും നമുക്ക് ഉപയോഗിക്കാവുന്നതാണ്. വെള്ളപ്പാണ്ടും മറ്റും കളയാൻ കറ്റാർവാഴ സോപ്പ് നല്ലതാണ്. പ്രകൃതിദത്തമായ കറ്റാർവാഴ ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കുന്ന സോപ്പ് ആയതുകൊണ്ട് ഏത് പ്രായക്കാർക്കും ഉപയോഗിക്കാനാകും.
 
കറുത്ത പാടുകൾ അകറ്റാനും മുഖക്കുരു മാറ്റാനും മറ്റ് പാടുകൾ അകറ്റാനും ഈ സോപ്പ് ഉപയോഗിക്കാം. ദിവസവും കുളിക്കുമ്പോൾ കറ്റാർവാഴയുടെ ഉള്ളിലുള്ള ജെൽ തലയിൽ തടുന്നതും നല്ലതാണ്. തലയ്‌ക്ക് തണുപ്പ് കിട്ടാൻ ഇത് അത്യുത്തമമാണ്. തലയിലെ കുരുവും താരനുമെല്ലാം ഇല്ലാതാക്കാനും ഇത് ഉപയോഗിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

വലിച്ച് കയറ്റുന്ന പുക, അടിഞ്ഞുകൂ‍ടുന്ന കറ- ഭയമില്ലാതാക്കാൻ ഒരു വഴിയുണ്ട്

പുകവലി, അന്തരീക്ഷ മലിനീകരണം, വിഷവാതകങ്ങളുടെ നിരന്തരമായ സാന്നിധ്യം എന്നിവയെല്ലാം ...

news

അരമണിക്കൂർ പോലും തുടർച്ചയായി ഇരുന്നുകൂടാ; ആരോഗ്യം തകർക്കുന്നത് ആധുനികകാല ജോലികൾ

പുതിയ കാലത്തെ ജോലികൾ എങ്ങനെ ആരോഗ്യത്തെ ഇല്ലാതക്കുന്നു എന്നതാണ് കഴിഞ്ഞ കുറാച്ച് ...

news

സോപ്പിന് പകരം ചെറുപയർ പൊടി ശീലമാക്കാം!

കുളിക്കുമ്പോൾ സോപ്പിന് പകരം ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് ചെറുപയർ പൊടി. ശരീരത്തിനുണ്ടാകുന്ന ...

news

ഭവ്യയെ ചേർത്തുപിടിച്ച് സച്ചിൻ, ക്യാൻസറിനെ തോൽപ്പിച്ച പ്രണയം!

പ്രണയത്തിനും സ്നേഹത്തിനും വളരെയധികം വില കൽപ്പിക്കുന്ന ഒരു സമൂഹമാണിപ്പോഴുള്ളത്. പണ്ടും ...

Widgets Magazine