2012ല്‍ വിജയം കൊയ്തവരും അടിതെറ്റി വീണവരും

PTI
PTI
ഉത്തര്‍പ്രദേശിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് അഖിലേഷ് യാദവ് എത്തിയത് അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കൊണ്ട് തന്നെയാണ്. സമാജ്‌വാദി പാര്‍ട്ടിക്കുണ്ടായിരുന്ന ഗുണ്ടാരാഷ്ട്രീയത്തിന്റെ മുഖം ഒരു പരിധി വരെ ഇല്ലാതാക്കാനായി എന്നതാണ് അഖിലേഷിന്റെ ഏറ്റവും വലിയ നേട്ടം. രാഹുല്‍ ഗാന്ധി മുന്നില്‍ നിന്ന് നയിച്ച കോണ്‍ഗ്രസിനെയും മായാവതിയുടെ ബി എസ് പിയെയും തവിടുപൊടിയാക്കിയാണ് അദ്ദേഹം അധികാരത്തിലേറിയത്.

WEBDUNIA|
അടുത്ത പേജില്‍- അഴിമതിയ്ക്കെതിരെ പടനയിക്കാന്‍



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :