ഐപിഎല്‍ മത്സരത്തിനിടെ യുവതിയെ അപമാനിക്കാന്‍ ശ്രമം; സംഭവം നടന്നത് ഗാലറിയില്‍

മുംബൈ, തിങ്കള്‍, 16 ഏപ്രില്‍ 2018 (08:02 IST)

  molested , IPL , woman , ജെന്ദ്രജ് സത്‌നാമി , പൊലീസ് , ഐപിഎല്‍ , മുംബൈ ഇന്ത്യന്‍സ്

ഐപിഎല്‍ മത്സരത്തിനിടെ ഗാലറിയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം. ഇരുപത്തിരണ്ടുകാരിയുടെ പരാതിയില്‍ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ കരാര്‍ ജീവനക്കാരനായ ജെന്ദ്രജ് സത്‌നാമിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.

ശനിയാഴ്ച രാത്രി നടന്ന മുംബൈ ഇന്ത്യന്‍സ് - ഡല്‍ഹി ഡെയർ ഡെവിള്‍സ് മത്സരത്തിനിടെയാണ് സംഭവം. ജെന്ദ്രജ് തന്നോട് മോശമായി സംസാരിച്ചെന്നും പെരുമാറ്റം അസഹനീയമായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കി.

മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കിയ ജെന്ദ്രജ് സത്‌നാമിയെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ധോണിയുടെ വെടിക്കെട്ട് ഫലം കണ്ടില്ല; പഞ്ചാബിന് നാലു റൺസ് ജയം

ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ചെന്നൈ സൂപ്പർ കിം‌ഗ്സിനെതിരെ കിംഗ്‌സ് ഇലവൻ പഞ്ചാബിന് ...

news

ധോണിയുടെ കട്ട ഹീറോയിസം വീണ്ടും; ഇത്തവണ ബാറ്റിന് പകരം തോക്ക് - ഉന്നം തെറ്റാതെ വെടിയുതിര്‍ത്ത് താരം

ഐപിഎല്‍ പതിനൊന്നാം സീസണില്‍ തകര്‍പ്പന്‍ തിരിച്ചുവരാണ് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ ...

news

ഇത് അപമാനം തന്നെ; വിമാനത്താവളത്തില്‍ ചെന്നൈ താരത്തിന്റെ വസ്‌ത്രമഴിച്ച് പരിശോധന നടത്തി

ട്വിറ്ററിലൂടെ വിവരം പുറത്തു വിട്ടെങ്കിലും ഏത് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം ...

news

മാരകഫോം തുടരുന്ന ചെന്നൈയ്‌ക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരത്തിന് പരിക്ക്

ഐപിഎല്ലില്‍ മാരക ഫോം തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി നല്‍കി മറ്റൊരു ...

Widgets Magazine