ഇത് അപമാനം തന്നെ; വിമാനത്താവളത്തില്‍ ചെന്നൈ താരത്തിന്റെ വസ്‌ത്രമഴിച്ച് പരിശോധന നടത്തി

ചെന്നൈ, ശനി, 14 ഏപ്രില്‍ 2018 (16:20 IST)

 IPL 2018 , CSK , Lungi Ngidi , South Africa , father , ലുങ്കി എംഗിടി , ദക്ഷിണാഫ്രിക്ക , എംഗിടി , വസ്‌ത്രമഴിച്ച് പരിശോധന , ഐ പി എല്‍ , ചെന്നൈ , ഇന്ത്യ

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ലുങ്കി എംഗിടിയ്ക്ക് വിമാനത്താവളത്തില്‍ അപമാനം നേരിട്ടതായി റിപ്പോര്‍ട്ട്. പിതാവിന്റെ മരണവാര്‍ത്തയറിഞ്ഞ് ദക്ഷിണാഫ്രിക്കയിലേക്ക് പൊകാന്‍ വിമാനത്താവളത്തില്‍ എത്തിയ തന്റെ വസ്‌ത്രങ്ങള്‍ അഴിച്ച് അധികൃതര്‍ പരിശോധന നടത്തിയെന്നാണ് താരം വ്യക്തമാക്കിയിരിക്കുന്നത്.

വെള്ളിയാഴ്‌ച രാവിലെയാണ് എംഗിടിയ്ക്ക് അപമാനം നേരിടേണ്ടി വന്നത്. ട്വിറ്ററിലൂടെ വിവരം പുറത്തു വിട്ടെങ്കിലും ഏത് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം ഉണ്ടായതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.

എംഗിടിയുടെ വെളിപ്പെടുത്തലില്‍ ഇന്ത്യന്‍ അധികൃതരില്‍ നിന്നും ഇതുവരെ പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.

അതേസമയം, സംഭവമുണ്ടായത് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണെന്ന റിപ്പോര്‍ട്ടും പുറത്തു വരുന്നുണ്ട്.  മുംബൈയിലെ ചത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവമെന്നും സൂചനയുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

മാരകഫോം തുടരുന്ന ചെന്നൈയ്‌ക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരത്തിന് പരിക്ക്

ഐപിഎല്ലില്‍ മാരക ഫോം തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി നല്‍കി മറ്റൊരു ...

news

തിരുവനന്തപുരം നിരാശപ്പെടും; ചെന്നൈയുടെ മത്സരങ്ങള്‍ വിശാഖപട്ടണത്തേക്ക്

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്‌കരണം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി ...

news

കൊല്‍ക്കത്തയുടെ കൂറ്റന്‍ സ്‌കോര്‍; കട്ട കലിപ്പില്‍ വാട്‌സണ്‍ മാധ്യമ പ്രവര്‍ത്തകന്റെ ലാപ്‌ടോപ്പ് അടിച്ചു തകര്‍ത്തു!

തുടര്‍ച്ചയായ രണ്ടാം ജയവും സ്വന്തമാക്കി കരുത്ത് തെളിയിച്ചിരിക്കുകയാണ് മഹേന്ദ്ര സിംഗ് ...

news

ചീത്തവിളിയില്‍ നിന്നും ധോണിയെ രക്ഷിച്ചത് ബ്രാവോ, സഹായിച്ചത് വിനയ്‌കുമാര്‍ - അവസാന ഓവര്‍ ഒരു തിരിച്ചറിവാണ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നു വിജയിക്കാന്‍ ചൈന്നെ ...

Widgets Magazine