ധോണിയുടെ കട്ട ഹീറോയിസം വീണ്ടും; ഇത്തവണ ബാറ്റിന് പകരം തോക്ക് - ഉന്നം തെറ്റാതെ വെടിയുതിര്‍ത്ത് താരം

ചെന്നൈ, ശനി, 14 ഏപ്രില്‍ 2018 (16:54 IST)

ഐപിഎല്‍ പതിനൊന്നാം സീസണില്‍ തകര്‍പ്പന്‍ തിരിച്ചുവരാണ് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നടത്തുന്നത്. ആദ്യ മത്സരത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍‌സിനെ പരാജയപ്പെടുത്തിയ ചെന്നൈ രണ്ടാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും തോല്‍‌വിയിലേക്ക് തള്ളിവിട്ടു.

തുടര്‍ച്ചയായ രണ്ടു വിജയങ്ങളോടെ ധോണിയും ചെന്നൈയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കവെ താന്‍ ഷൂട്ടിംഗ് പരിശീലനം നടത്തുന്നതിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ധോണി.

ആര്‍മിയില്‍ ലെഫ്റ്റ്‌നന്റ് കേണല്‍ പദവിയുള്ള മഹി ഷൂട്ടിംഗ് പരിശീലനം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെയാണ് പുറത്തു വിട്ടത്.

 “പരസ്യങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനേക്കാള്‍ രസകരമാണ് തോക്ക് ഉപയോഗിച്ച് ഷൂട്ട് ചെയ്യുന്നത് ”- എന്നായിരുന്നു ധോണിയുടെ ട്വീറ്റ്. ധോണിയുടെ ട്വീറ്റിന് പിന്നാലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

A post shared by M S (@mahi7781) onഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആര്‍മി ചെന്നൈ ഷൂട്ടിംഗ് പരിശീലനം Gun Ipl Dhoni Virat Kohli Ms Dhoni Chennai Super Kings Dhoni Shooting Practice

ക്രിക്കറ്റ്‌

news

ഇത് അപമാനം തന്നെ; വിമാനത്താവളത്തില്‍ ചെന്നൈ താരത്തിന്റെ വസ്‌ത്രമഴിച്ച് പരിശോധന നടത്തി

ട്വിറ്ററിലൂടെ വിവരം പുറത്തു വിട്ടെങ്കിലും ഏത് വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം ...

news

മാരകഫോം തുടരുന്ന ചെന്നൈയ്‌ക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരത്തിന് പരിക്ക്

ഐപിഎല്ലില്‍ മാരക ഫോം തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി നല്‍കി മറ്റൊരു ...

news

തിരുവനന്തപുരം നിരാശപ്പെടും; ചെന്നൈയുടെ മത്സരങ്ങള്‍ വിശാഖപട്ടണത്തേക്ക്

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്‌കരണം ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി ...

news

കൊല്‍ക്കത്തയുടെ കൂറ്റന്‍ സ്‌കോര്‍; കട്ട കലിപ്പില്‍ വാട്‌സണ്‍ മാധ്യമ പ്രവര്‍ത്തകന്റെ ലാപ്‌ടോപ്പ് അടിച്ചു തകര്‍ത്തു!

തുടര്‍ച്ചയായ രണ്ടാം ജയവും സ്വന്തമാക്കി കരുത്ത് തെളിയിച്ചിരിക്കുകയാണ് മഹേന്ദ്ര സിംഗ് ...