മാസം:മാര്‍ച്ച്-2025

കര്‍ക്കടകം
പൊതുവേ നല്ല മാസമാണിത്‌. ജോ‍ലിഭാരം കൂടുമെങ്കിലും അവ പൂര്‍ത്തീകരിക്കും. വ്യാപാരത്തില്‍ സാധാരണ ലാഭം ഉണ്ടാകും. പഴയ സ്റ്റോക്കുകള്‍ വിറ്റുതീരും. വ്യാപാര നില മെച്ചപ്പെടും. ജോ‍ലിസ്ഥലത്ത്‌ ഉത്തരവാദിത്വം ഏറും. കലാരംഗത്തുള്ളവരുടെ ആഗ്രഹങ്ങള്‍ നിറവേറും. ദാമ്പത്യബന്ധം മെച്ചപ്പെടും. സന്താനങ്ങള്‍ അനുസരണയോടെ പ്രവര്‍ത്തിക്കും. സന്താനങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും. സഹോദര സഹായം ലഭിക്കും. കുടുംബത്തില്‍ സന്തോഷം കളിയാടുമെങ്കിലും അല്ലറ ചില്ലറ സ്വരച്ചേര്‍ച്ചയില്ലായ്മകള്‍ ഉണ്ടാകും. മനസമാധാനം ലഭിക്കും. നല്ലകാര്യങ്ങള്‍ക്കു വേണ്ടി ചെലവ്‌ വര്‍ദ്ധിക്കും. അന്തര്‍മുഖരായ ശത്രുക്കളെ തോല്‍പ്പിക്കും. പ്രബലരുടെ സഹായം ലഭിക്കും. വിദേശത്തുള്ളവരുടെ സഹായം ലഭിക്കും. സുഹൃത്തുക്കള്‍ക്കിടയില്‍ ഭിന്നിപ്പിന്‌ സാദ്ധ്യത.
 

Daily Horoscope

വീട്ടില്‍ എന്നും വഴക്കാണോ? കാരണം വാസ്തു തന്നെ!

വീട്ടില്‍ എന്നും വഴക്കാണോ? കാരണം വാസ്തു തന്നെ!
പ്രതീക്ഷയോടെ ആരംഭിച്ച കുടുംബ ജീവിതത്തില്‍ കലഹമുണ്ടാകുന്നത് എല്ലാവരെയും നിരാശയിലേക്ക് ...

വലിയ കണ്ണുള്ളവരാണോ? കാരണം ഈ നക്ഷത്രം!

വലിയ കണ്ണുള്ളവരാണോ? കാരണം ഈ നക്ഷത്രം!
ശ്രീകൃഷ്ണന്റെ ജന്മനക്ഷത്രമെന്ന പേരിലാണ് രോഹിണി നക്ഷത്രം പ്രസിദ്ധമായത്. രോഹിണി ...

പുതുവർഷം ഗുണകരമാക്കാം, മൂലം നക്ഷത്രക്കാർ ചെയ്യേണ്ടത് ...

പുതുവർഷം ഗുണകരമാക്കാം, മൂലം നക്ഷത്രക്കാർ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ !
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ...

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ തൃക്കേട്ട നക്ഷത്രക്കാർക്ക് ...

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ തൃക്കേട്ട നക്ഷത്രക്കാർക്ക് പുതുവർഷം ഗുണകരമാക്കാം !
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ...

പുതുവർഷം ഐശ്വര്യപൂർണമാക്കാം, അനിഴം നക്ഷത്രക്കാർ ശ്രദ്ധിക്കൂ ...

പുതുവർഷം ഐശ്വര്യപൂർണമാക്കാം, അനിഴം നക്ഷത്രക്കാർ ശ്രദ്ധിക്കൂ !
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2018ൽ നിന്നും 2019ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ...

ഈ രാശിക്കാരായ പുരുഷൻമാർ പങ്കാളിയുടെ മനസറിയുന്നവരായിരിക്കും

ഈ രാശിക്കാരായ പുരുഷൻമാർ പങ്കാളിയുടെ മനസറിയുന്നവരായിരിക്കും !
ഓരോ വ്യക്തിയും ജനിച്ച രാശി മുൻനിര്‍ത്തിയാണ് പ്രവചനങ്ങൾ നടത്തുന്നത്. വധുവരന്മാരുടെ ...

ഇവർ പങ്കാളിയെ എപ്പോഴും ചേർത്തുനിർത്തും, അറിയൂ !

ഇവർ പങ്കാളിയെ എപ്പോഴും ചേർത്തുനിർത്തും, അറിയൂ !
ജനിക്കുന്ന മാസവും വ്യക്തികളുടെ ജിവിതവും തമ്മിൽ വലിയ ബന്ധമുണ്ടെന്ന് അറിയാമല്ലോ. ജനിക്കുന്ന ...

ഇവർ സുഹൃത്തുക്കൾക്കുവേണ്ടി എന്തും ചെയ്യും, അറിയൂ !

ഇവർ സുഹൃത്തുക്കൾക്കുവേണ്ടി എന്തും ചെയ്യും, അറിയൂ !
ഒരോ ദിവസത്തിൽ ജനിക്കുന്നവർക്കും ജനിക്കുന്ന ദിവസത്തിനനുസരിച്ച് ചില പ്രത്യേകതകൾ ഉണ്ടാകും ...

ഇവർ ദേഷ്യക്കാരാണ്, പെട്ടന്ന് വഴക്കുണ്ടാക്കും !

ഇവർ ദേഷ്യക്കാരാണ്, പെട്ടന്ന് വഴക്കുണ്ടാക്കും !
ഭാരതീയ സമൂഹത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട്. പ്രധാന ചടങ്ങുകള്‍ ഉള്‍പ്പെടയുള്ള ...

ഈ നക്ഷത്രക്കാർ ഭക്ഷണപ്രിയരായിരിയ്കും !

ഈ നക്ഷത്രക്കാർ ഭക്ഷണപ്രിയരായിരിയ്കും !
പൂയം നക്ഷത്രത്തില്‍ ജനിച്ചവര്‍ മതനിഷ്ടയും ഗുരുഭക്തിയുമുള്ളവരാണ്‌. ദൈവീക കാര്യത്തില്‍ ...