മാറ്റങ്ങൾ വേണം "അമ്മ ക്ഷമയുടെ പര്യായമോ, ദേവതയോ, സൂപ്പർ വുമണോ അല്ല" വൈറലായി സ്ത്രീ ശിശുക്ഷേമ വകുപ്പിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

അഭിറാം മനോഹർ| Last Modified ഞായര്‍, 9 മെയ് 2021 (12:49 IST)
മാതൃദിനത്തിൽ ദേവതയാണെന്നും ക്ഷമയുടെ പര്യായമാണെന്നും വീട്ടിലെ ജോലികളെല്ലാം തീർത്ത് ജോലിസ്ഥലത്ത് ജോലിയും പൂർത്തിയാക്കുന്ന സൂപ്പർ വുമണാണെന്നുമുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.

ഇത്തരത്തിൽ ജെൻഡർ റോളുകളിലേക്ക് മാതൃത്വത്തെ തളച്ചിടുന്നത് ഏറെ കാലമായി നമ്മിക്കിടയിൽ നടക്കുന്ന ഒന്നാണ് . അമ്മയെ ദേവതയായും ക്ഷമയുടെ പര്യായവുമായെല്ലാമായി ഉപമിച്ചുകൊണ്ടാണ്
ഇത് ചെയ്‌തെടുക്കുന്നത്. ഇപ്പോളിതാ ഈ മുൻവിധികൾ നമുക്കൊഴിവാക്കാം എന്ന സന്ദേശവുമായി എത്തിയിരിക്കുകയാണ് സ്ത്രീ ശിശുക്ഷേമ വകുപ്പ്.

ഒരു അമ്മ എങ്ങനെയൊക്കെ ആയിരിക്കണം എന്ന രീതിയിലുള്ള പ്രതീക്ഷകളും മുൻവിധികളും നമുക്ക് വേണ്ട. ഓരോ അമ്മയ്ക്കും അവരവരുടേതായ വ്യക്തിത്വമുണ്ട്. അവരെല്ലാവരും സ്വത‌ന്ത്രമായ വ്യക്തികളാണ്. ഇത് അംഗീകരിക്കുക മാത്രമാണ് നാം ചെയ്യേണ്ടതെന്നും സ്ത്രീ ശിശുക്ഷേമ വകുപ്പ് സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ച പോസ്റ്റിൽ പറയുന്നു.

മറ്റുള്ളവരെ പോലെ സ്നേഹവും സങ്കടവും ദേഷ്യവും ക്ഷീണവും എല്ലാമുള്ളൊരു സാധാരണ വ്യക്തി മാത്രമാണ് അമ്മ. പ്രതീക്ഷകളുടെ ഭാരമേൽപ്പിക്കുന്നതിന് പകരം അമ്മമാരും സാധാരണ മനുഷ്യരാണെന്ന് ഓർക്കാം. അവരെ അവരായി തന്നെ അംഗീകരിക്കാം. പോസ്റ്റിൽ പറ‌യുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

കാലാവധി കഴിഞ്ഞ സോപ്പ് ഉപയോഗിക്കുമ്പോള്‍ എന്ത് സംഭവിക്കും? ...

കാലാവധി കഴിഞ്ഞ സോപ്പ് ഉപയോഗിക്കുമ്പോള്‍ എന്ത് സംഭവിക്കും? സോപ്പിനെക്കുറിച്ചും അതിന്റെ കാലാവധിയെക്കുറിച്ചും അറിയണം
കുളിമുറിയില്‍ ഉപയോഗിക്കേണ്ട പ്രധാനപ്പെട്ട വസ്തുക്കളില്‍ ഒന്നാണ് വര്‍ണ്ണാഭമായതും ...

നാവില്‍ തങ്ങി നില്‍ക്കുന്ന മാലിന്യങ്ങളും വായ് നാറ്റവും

നാവില്‍ തങ്ങി നില്‍ക്കുന്ന മാലിന്യങ്ങളും വായ് നാറ്റവും
എല്ലാ ദിവസവും നിങ്ങളുടെ നാവ് വൃത്തിയാക്കുന്നത് ദന്ത ക്ഷയത്തിനും വായ്നാറ്റത്തിനും ...

പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണവും ആരോഗ്യവും ...

പുരുഷന്മാരിലെ ബീജത്തിന്റെ എണ്ണവും ആരോഗ്യവും വർദ്ധിപ്പിക്കാനുള്ള ഭക്ഷണ രീതികൾ
ബീജത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും അതിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ചില പ്രത്യേക ...

കുടലുകള്‍ക്ക് പ്രിയങ്കരമാണ് ഈ ഭക്ഷണങ്ങള്‍

കുടലുകള്‍ക്ക് പ്രിയങ്കരമാണ് ഈ ഭക്ഷണങ്ങള്‍
കുടലുകളുടെ ആരോഗ്യത്തിന് എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഇത്തരം ...

എപ്പോഴും ഓഫീസില്‍ ഇരിപ്പാണോ, ഈ വിറ്റാമിന്റെ ...

എപ്പോഴും ഓഫീസില്‍ ഇരിപ്പാണോ, ഈ വിറ്റാമിന്റെ കുറവുണ്ടാകാനുള്ള സാധ്യത കൂടുതല്‍!
ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ...