തൃപ്പൂണിത്തുറയില്‍ അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍

ശ്രീനു എസ്| Last Modified ശനി, 1 മെയ് 2021 (20:40 IST)
തൃപ്പൂണിത്തുറയില്‍ അമ്മയും മകനും തൂങ്ങിമരിച്ച നിലയില്‍. സ്വദേശികളായ സരസമ്മ, രാജേഷ് എന്നിവരാണ് മരിച്ചത്. എരൂരിലെ ലേബര്‍ കോളനിയിലെ ആളൊഴിഞ്ഞ പറമ്പിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് കാരണമെന്നാണ് നിഗമനം. കൈയിലെ ഞരമ്പ് അറത്തതിനു ശേഷമാണ് ഇരുവരും തൂങ്ങിമരിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :