പെട്രോൾ, ഡീസൽ വിലയിൽ നേരിയ മാറ്റം

അനു മുരളി| Last Updated: വെള്ളി, 24 ഏപ്രില്‍ 2020 (10:14 IST)
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ നേരിയ മാറ്റം. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 71.42 രൂപയും ലിറ്ററിന് 67.19 രൂപയുമാണ് ഇന്നത്തെ നിരക്ക്. കൊച്ചിയില്‍ ലിറ്ററിന് 71.42 രൂപയ്ക്കും ഡീസല്‍ ലിറ്ററിന് 65.70 രൂപയ്ക്കുമാണ് വ്യാപാരം നടക്കുന്നത്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 71.71 രൂപയാണ് ഇന്നത്തെ നിരക്ക്. ഡീസൽ ലിറ്ററിന് 66.01 രൂപയുമാണ്.

അതേസമയം, രാജ്യതലസ്ഥാനമായ ഡൽഹിയിലും മുംബൈയിലും ഇന്ധനവിലയില്‍ മാറ്റമില്ല. അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിട്ടും അത് രാജ്യത്തെ ഇന്ധനവിലയെ സാരമായി ബാധിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :