എംജിയുടെ മൂന്നാമൻ കരുത്തുറ്റ മാക്സസ് ഡി 90, എത്തുക സ്വന്തം എഞ്ചിനിൽ !

വെബ്‌ദുനിയ ലേഖകൻ| Last Modified വ്യാഴം, 26 ഡിസം‌ബര്‍ 2019 (19:55 IST)
ചൈനീസ് കമ്പനിയായ എസ്എഐസിയുടെ ഉടമസ്ഥതയിലുള്ള ഐക്കോണിക് ബ്രിട്ടീഷ് ബ്രാൻഡ് എംജി ഇന്ത്യൻ വിപണിയിൽ ചിറക് വിരിക്കാൻ ഒരുങ്ങുകയാണ്. അദ്യ വാഹനം ഹെക്ടറിന് പിന്നാലെ. ആദ്യ ഇന്റർനെറ്റ് ഇലക്ട്രിക് എസ്‌യുവിലെ എംജി ഇന്ത്യൻ വിപണിയിൽ
അവതരിപ്പിച്ചു കഴിഞ്ഞു. ഇപ്പോഴിതാ അടുത്ത വാഹനത്തെ കൂടി ഇന്ത്യൻ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് എംജി.

മാക്സസ് ഡി90 എന്ന കരുത്ത എസ്‌യുവിയെയാണ് മൂന്നാമനായി എംജി ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. ചൈനീസ് വിപണിയിൽ വിൽപ്പനയിലുള്ള വാഹനത്തിൽ ഫിയറ്റ് ക്രൈസ്‌ലർ വികസിപ്പിച്ച 2.0 പെട്രോൾ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ എസ്എഐസി സ്വയം വികസിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനിലായിരിക്കും ഇന്ത്യൻ വിപണിയിൽ വാഹനം എത്തുക എന്ന പ്രത്യേകതയും ഉണ്ട്.

കരുത്ത് വെളിവാകുന്ന രൂപ ഭംഗിയുള്ള ഡിസൈനാണ് മാക്സസ് ഡി 90യ്ക്കുള്ളത്. വലിയ ഗ്രില്ലുകളും വശങ്ങളിലേക്ക് നീണ്ടുപോകന്ന ഹെഡ്‌ലാമ്പുകളും വാഹനത്തിന് മികച്ച ലുക്ക് നൽകുന്നു. വശങ്ങളിൽ മസ്കുലറായ ബോഡി ലൈനുകൾ കാണാം. 5,005 എംഎം നീളവും, 1,932 എംഎം വീതിയും, 1,875 എംഎം ഉയരവുമാണ് വാഹനത്തിനുള്ളത്. 2,950 എംഎമ്മാണ് ഗ്രൗണ്ട് ക്ലിയറൻസ്.

ഹെക്ടറിലേതിന് സമാനമായ ഡിജിറ്റൽ ഇൻഫോടെയിൻമെന്റ് സിസ്റ്റവും, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുമാണ് മാക്സസ് ഡി 90യുടെ ഇന്റീരിയറിലും ഒരുക്കിയിരിക്കുന്നത്. പനോരമിക് സണ്ണ്റൂഫ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകളും വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്. സുരക്ഷയിലും മികച്ച് നിൽക്കുന്നതാണ് വാഹനം, ആറ് എയർ ബാഗുകൾ വാഹനത്തിൽ ഉണ്ടാകും. ഇബിഡിയോടുകൂടിയ എബിഎസ്, ഹിൽ അസിസ്റ്റ്, ചൈൽഡ് സീറ്റ് മൗണ്ട് എന്നി സുരക്ഷാ സംവിധാനങ്ങളും വാഹനത്തിൽ ഉണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി ...

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
ഗവര്‍ണര്‍ ആര്‍എന്‍ രവിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് സ്റ്റാലിന്റെ നീക്കം.

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്
എം.വി.ജയരാജന്റെ പിന്‍ഗാമിയായാണ് രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സുവിശേഷ ...

നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സുവിശേഷ പ്രവര്‍ത്തക അറസ്റ്റില്‍
നിരവധി പേരാണ് ഈ സംഘത്തിന്റെ തട്ടിപ്പിനു ഇരയായത്

കാട്ടാന ആക്രമണം: തൃശൂര്‍ അതിരപ്പിള്ളിയില്‍ രണ്ട് പേര്‍ ...

കാട്ടാന ആക്രമണം: തൃശൂര്‍ അതിരപ്പിള്ളിയില്‍ രണ്ട് പേര്‍ മരിച്ചു
ഇന്നലെ (തിങ്കള്‍) രാത്രിയാണ് ആക്രമണമുണ്ടായത്

മദ്യപിച്ചെത്തി ശല്യം ചെയ്യുന്നത് പൊലീസില്‍ പരാതിപ്പെട്ടു; ...

മദ്യപിച്ചെത്തി ശല്യം ചെയ്യുന്നത് പൊലീസില്‍ പരാതിപ്പെട്ടു; വൈരാഗ്യത്തില്‍ കടയിലിട്ട് തീ കൊളുത്തി, യുവതിക്ക് ദാരുണാന്ത്യം
തൊട്ടടുത്ത് കട നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശി രാമാമൃത (57) പ്രതി