കുതിച്ചുയര്‍ന്ന് സ്വർണവില!!!; പവന് 21,280 രൂപ

കൊച്ചി, സ്വര്‍ണ്ണം, വ്യാപാരം kochi, gold, business
കൊച്ചി| Sajith| Last Updated: വ്യാഴം, 25 ഫെബ്രുവരി 2016 (10:39 IST)
സംസ്ഥാനത്ത് സ്വർണത്തിന്റെ വില കുതിച്ചുയരുന്നു. ഇന്ന് 80 രൂപ കൂടി 21,280 രൂപയിലാണ് വ്യപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഒരു ഗ്രാമിന് 2,660 രൂപയാണ് വില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :