പ്രമുഖ മലയാളം സീരിയല്‍ നടിയ്ക്ക് നിര്‍മ്മാതാവിന്റെ 'സമ്മാനം'; സീരിയലിനെ വെല്ലുന്ന കഥ!!!

കൊച്ചി, സീരിയല്‍, ഏഷ്യാനെറ്റ്, കഴക്കൂട്ടം kochi, serial, asianet, kazhakkoottam
കൊച്ചി| Sajith| Last Modified വെള്ളി, 19 ഫെബ്രുവരി 2016 (15:28 IST)

അവിഹിത ബന്ധങ്ങളും അമ്മായി അമ്മയുടേയും മരുമകളുടേയും തമ്മില്‍ പോരുമാണ് മലയാള സീരിയലുകള്‍ എന്നും കുടുംബ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ളത്. അത് സീരിയലല്ലേ എന്നു കരുതി മലയാളികള്‍ ആസ്വദിക്കുകയും ആശ്വസിക്കുകയും ചെയ്തു. എന്നാല്‍ ഇതാ സീരിയലിനെ വെല്ലുന്ന ഒരു കഥ പുറത്ത് വന്നിരിക്കുന്നു. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത 'പാരിജാതം' എന്ന സീരിയലിലൂടെ ശ്രദ്ധേയായ ഒരു നടിയ്ക്ക് അവിഹിത ബന്ധത്തില്‍ കുഞ്ഞ് പിറന്നു എന്നതാണ് പുറത്തുവന്നിരിക്കുന്ന പുതിയ വാര്‍ത്ത. ഒരു നിര്‍മ്മാതാവാണ് നടിയ്ക്ക് ഈ വിലപ്പെട്ട 'സമ്മാനം' നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ പരമ്പരയില്‍ വളരെ പ്രധാന്യമുള്ള വേഷമായിരുന്നു ഈ പ്രമുഖ നടിയ്ക്ക്.
പാരിജാതത്തിന് ശേഷം മറ്റൊരു സീരിയല്‍ ചെയ്തു തുടങ്ങിയെങ്കിലും അത് പൂര്‍ണമാകും മുമ്പേ നടി ഇന്റസ്ട്രിയില്‍ നിന്നും ഔട്ടായി. അതിനു ശേഷം നടി
പല ഗോസിപ്പുകളുടെയും പിടിയില്‍ അകപ്പെട്ടിരുന്നു. ഇപ്പോള്‍ ഈ പ്രമുഖ നടി എവിടെയാണെന്നുള്ള അന്വേഷണത്തിനൊടുവിലാണ് അവിഹിത ബന്ധത്തെയും അതില്‍ ജനിച്ച കുഞ്ഞിനെയും കുറിച്ചുള്ള വാര്‍ത്തകള്‍ പരക്കുന്നത്.

സീരിയലില്‍ മോഹന്‍ വാഗ്ദാനങ്ങള്‍ നല്‍കി ഒരു നിര്‍മ്മാതാവാണ് നടിയ്ക്ക് ഈ 'സമ്മാനം' നല്‍കിയത് എന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ട്. ഇത് പുറത്തറിയാതിരിക്കാന്‍ വേണ്ടി നിര്‍മാതാവ് നടിയുടെ അമ്മയ്ക്ക് 50 ലക്ഷം രൂപ നല്‍കിയതായും പറയപ്പെടുന്നു. കൂടാതെ നടിക്ക് നിര്‍മ്മാതാവില്‍ നിന്നും ലഭിച്ച ഒരു കോടിയിലധികം വിലവരുന്ന പൂജപ്പുരയിലെ വീട് തന്റെ സ്വകാര്യജീവിതത്തില്‍ ഇടപെടാതിരിക്കാനായി നടി സ്വന്തം അമ്മയ്ക്കും അനുജത്തിക്കും എഴുതിക്കൊടുത്തു എന്നുള്ള വാര്‍ത്തയും പുറത്തു വന്നു.

നിര്‍മ്മാതാവും നടിയും കുറച്ചുനാള്‍ മ്യുസിയം പൊലീസ് സ്‌റ്റേഷന്റെ സമീപത്ത് ഒരു വീട്ടില്‍ ഒളിവ് ജീവിതം നയിച്ചിരുന്നു.
ഇപ്പോള്‍ കഴക്കൂട്ടത്ത് നികുഞ്ചം അപ്പാര്‍ട്ട്‌മെന്റിലെ മുകളിലത്തെ ഫ്‌ളാറ്റ് വാങ്ങി അതിലാണ് നടിയുടെ താമസമെന്നുമാണ് വാര്‍ത്തകള്‍.

കുടുംബസമേതം താമസിക്കുന്ന നിര്‍മ്മാതാവിന് നിയമപരമായ ഭാര്യയില്‍ രണ്ട് പെണ്‍ മക്കളാണ് ഉള്ളത്. എന്നാല്‍ അവരുമായി നിയമപ്രകാരം വിവാഹമോചനം നടത്തിയതായി രേഖകളൊന്നും തന്നെയില്ല എന്നും പറയപ്പെടുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ ...

China - Pakistan: 'ഇന്ത്യ പേടിക്കണോ?' ചൈനീസ് മിസൈലുകള്‍ പാക്കിസ്ഥാനു എന്തിനാണ്?
അതിര്‍ത്തികളില്‍ യുദ്ധസമാന അന്തരീക്ഷം നിലനില്‍ക്കുന്നതിനിടെയാണ് ചൈന പാക്കിസ്ഥാനു നൂതന ...

പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബന്ധുകൂടിയായ 67 ...

പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബന്ധുകൂടിയായ 67 കാരന് 29 വര്‍ഷം കഠിനതടവ്
പ്രതി കുട്ടിയുടെ മാതാവിന്റെ അമ്മാവനാണ്. മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതിയാണ് 29 ...

പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി; തിരുവനന്തപുരത്ത് ...

പരിചയപ്പെട്ടത് ഡേറ്റിംഗ് ആപ്പ് വഴി; തിരുവനന്തപുരത്ത് ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
തിരുവനന്തപുരത്ത് പ്രണയത്തിന്റെ മറവില്‍ വനിതാ ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ...

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ...

മഴ കനക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഇടിമിന്നല്‍ മുന്നറിയിപ്പും
സംസ്ഥാനത്ത് മഴ കനക്കുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ...

ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും പാകിസ്ഥാനെ കുറ്റം പറയും, ...

ഇന്ത്യയിലൊരു പടക്കം പൊട്ടിയാലും പാകിസ്ഥാനെ കുറ്റം പറയും, വീണ്ടും വിവാദപ്രസ്താവന നടത്തി ഷാഹിദ് അഫ്രീദി
പഹല്‍ഗാം ഭീകരാക്രംണത്തില്‍ വീണ്ടും വിവാദപ്രസ്താവനയുമായി പാക് ക്രിക്കറ്റ് ടീം മുന്‍ ...