സ്വർണവില കുറഞ്ഞു

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ജൂണ്‍ 2022 (14:43 IST)
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് 200 രൂപ താഴ്ന്ന് 38,080ൽ എത്തി. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വില 4760 രൂപയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :