സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല

 സ്വര്‍ണ വില , സ്വര്‍ണം , വ്യാപാരം
കൊച്ചി| jibin| Last Updated: തിങ്കള്‍, 11 ജനുവരി 2016 (12:46 IST)
സ്വര്‍ണ വിലയില്‍ ഇന്നും മാറ്റമില്ല. പവനു 19,520 രൂപയും ഗ്രാമിനു 2,440 രൂപയിലുമാണ് ഇന്നു വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ അഞ്ചാം ദിനമാണ് സ്വര്‍ണ വിലയില്‍ സ്ഥിരത പുലര്‍ത്തുന്നത്. ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :