കൊച്ചി|
JOYS JOY|
Last Modified വ്യാഴം, 7 ജനുവരി 2016 (15:01 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധന. പവന് 240 രൂപ വര്‍ദ്ധിച്ച് 19, 520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
അതേസമയം, ഗ്രാമിന് 30 രൂപ കൂടി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണിവില 2,440 രൂപയാണ്.
ആഗോള വിപണിയിലെ മാറ്റമാണ് ആഭ്യന്തര വിപണിയിൽ പ്രതിഫലിച്ചത്. ഒരാഴ്ചക്കിടെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ വിലയാണ് ഇന്നത്തേത്.
മാസാരംഭത്തിൽ 18,840 രൂപയായിരുന്ന പവൻ വില. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് 7.52 ഡോളർ കൂടി 1,099.42 ഡോളറിലെത്തി.