മുംബൈ|
Sajith|
Last Updated:
ശനി, 19 മാര്‍ച്ച് 2016 (10:07 IST)
ഓഹരിവിപണിയില്‍ നേട്ടത്തോടെയുള്ള തുടക്കം. നിഫ്‌റ്റി 21 പോയന്റ് ഉയര്‍ന്ന് 7534 ലും സെന്‍സെക്‌സ് 275 പോയിന്റ് നേട്ടത്തില്‍ 24,756 ലുമെത്തി.
ഭാരതി എയര്‍ടെല്‍, ഹിന്‍ഡല്‍കോ, അദാനി പോര്‍ട്‌സ്, ടി സി എസ്, കെയിന്‍ ഇന്ത്യ, ഒ എന്‍ ജി സി, ഐഡിയ, വേദാന്താ തുടങ്ങിയവ നേട്ടത്തിലും, ലുപിന്‍, സണ്‍ഫാര്‍മാ, ഹിന്ദുസ്‌ഥാന്‍ യൂണിലിവര്‍, ടോ റെഡിസ് ലാബ് തുടങ്ങിയവ നഷ്‌ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രൂപ 13 പൈസയുടെ നേട്ടമുണ്ടായി. ഡോളറിനെതിരെ ഇപ്പോള്‍ 66.62 ആയി രൂപയുടെ മുല്യം.