രൂപയുടെ മൂല്യത്തിൽ 11 പൈസയുടെ ഇടിവ്; ഓഹരി വിപണിയുടെ തുടക്കം നഷ്‌ടത്തിൽ

രൂപയുടെ മൂല്യത്തിൽ 11 പൈസയുടെ ഇടിവ്; ഓഹരി വിപണിയുടെ തുടക്കം നഷ്‌ടത്തിൽ

മുംബൈ| aparna shaji| Last Modified ചൊവ്വ, 15 മാര്‍ച്ച് 2016 (11:08 IST)
ഓഹരി വിപണിയുടെ തുടക്കം വൻ നഷ്‌ടത്തിൽ. വ്യാപാരം ആരംഭിച്ചയുടനെ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 17 പോയന്റ് നഷ്‌ടത്തിൽ 7521ലും സെൻസെക്സ് 34 പോയന്റ് താഴ്ന്ന് 24770ലുമെത്തി. രൂപയുടെ മൂല്യത്തിൽ 11 പൈസയുടെ തകർച്ചയുണ്ടായി. നിലവിൽ ഡോളറിനെതിരെ 67.22 ആയി രൂപയുടെ മൂല്യം.


ഇന്‍ഫോസിസ്, എസ്ബിഐ, ടിസിഎസ്, ഭെൽ, ഹിന്ദുസ്‌ഥാന്‍ യൂണിലിവര്‍, ഭാരതി, എച്ച്ഡിഎഫ്‌സി, സണ്‍ ഫാര്‍മ എന്നിവ നഷ്‌ടത്തിലാണ്. ഇന്‍ഫോസിസ്, എസ്ബിഐ, ടിസിഎസ്, എല്‍ആന്റ്ടി, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി തുടങ്ങിയവ നേട്ടത്തിലുമാണ്.

കനത്ത നഷ്ടമുണ്ടാക്കിയ ലുപിന്റെ ഓഹരി വില ആറ് ശതമാനത്തോളം ഇടിഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :