ഷറപ്പോവ പുറത്ത്

പാരിസ്| WEBDUNIA| Last Modified തിങ്കള്‍, 3 ഫെബ്രുവരി 2014 (16:10 IST)
PRO
റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് പാരീസ് ഡബ്ല്യു.ടി.എ ഓപ്പണ്‍ ടെന്നീസിന്റെ സെമിയില്‍ തോല്‍വി.

സ്വന്തം നാട്ടുകാരിയും ലോക ഇരുപത്തിയാറാം നമ്പറുമായ അനസ്താസിയ പാവ്‌ലുചെങ്കോവയാണ് ടോപ്‌സീഡായ ഷറപ്പോവയുടെ കുതിപ്പിന് വിരാമമിട്ടത്(6-4, 3-6, 4-6). ഫൈനലില്‍ ഇറ്റലിയുടെ മൂന്നാം സീഡ് സാറാ എറാനിയാണ് പാവ്‌ലുചെങ്കോവയുടെ എതിരാളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :