സാനിയ മിര്‍സയുടെ ‘80 ആഴ്ച്ചകള്‍’ - ഇന്ത്യന്‍ താരം ഇനി ഇവര്‍ക്കൊപ്പം

ഒന്നാം നമ്പര്‍ സ്ഥാനത്ത്‌ 80 ആഴ്ച പൂര്‍ത്തിയാക്കി സാനിയ

Sania Mirza , Sania  World No.1 , Martina Hingis , tennis Ranking , സാനിയ മിര്‍സ , മാര്‍ട്ടിന ഹിംഗിസ് , കാര ബ്ലാക് , മാർട്ടിന നവരത്തിലോവ , ലീസെൽ ഹ്യൂബർ
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 19 ഒക്‌ടോബര്‍ 2016 (16:39 IST)
വനിതാ ഡബിള്‍സ് ഒന്നാം റാങ്കിങ്ങില്‍ തുടര്‍ച്ചയായ 80 ആഴ്ച്ചകള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. സാനിയ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കൂടുതൽ കാലം ഒന്നാം സ്‌ഥാനം നിലനിർത്തിയവരിൽ സാനിയ നാലാം സ്‌ഥാനത്താണ്.

(181 ആഴ്ച), കാര ബ്ലാക് (145), (134) എന്നിവരാണ് സാനിയയ്ക്കു മുന്നിൽ നിൽക്കുന്നത്.

മാര്‍ട്ടിന ഹിംഗിസുമായി വഴി പിരിഞ്ഞ ശേഷം സാനിയ മിര്‍സ നാല് ടൂര്‍ണമെന്റുകളില്‍ നിന്ന് മൂന്ന് കിരീടങ്ങളാണ് ഈ വര്‍ഷം നേടിയത്. ഹിംഗിസിനൊപ്പമാണ് സാനിയ ഒന്നാം റാങ്കിൽ എത്തിയത്. ഹിംഗിസ് 8560 പോയിന്റുമായി സാനിയയ്ക്കു പിന്നിലാണ്. ഇരുവരും പിരിഞ്ഞശേഷം ബാർബറ സ്ട്രൈക്കോവയ്ക്കൊപ്പമാണ് സാനിയ കോർട്ടിലിറങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ ...

Yashasvi Jaiswal vs Ajinkya Rahane: രഹാനെയുടെ കിറ്റ്ബാഗില്‍ തൊഴിച്ചു; മുംബൈ വിടുന്നത് വെറുതെയല്ല, മൊത്തം പ്രശ്‌നം !
2022 ല്‍ ദുലീപ് ട്രോഫി ക്രിക്കറ്റില്‍ വെസ്റ്റ് സോണും സൗത്ത് സോണും തമ്മിലുള്ള മത്സരം ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; ...

Rohit Sharma: 'ചെയ്യാനുള്ളതൊക്കെ ഞാന്‍ നന്നായി ചെയ്തു'; സര്‍പ്രൈസ് 'ക്യാമറ'യില്‍ രോഹിത് കുടുങ്ങി, ഉദ്ദേശിച്ചത് മുംബൈ ഇന്ത്യന്‍സിലെ പടലപിണക്കമോ?
പരിശീലനത്തിനിടെ ഇടവേളയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സഹീര്‍ ഖാനുമായി ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് ...

Kamindu Mendis: രണ്ട് കൈകൾ കൊണ്ടും ബൗളിംഗ്, വിട്ടുകൊടുത്തത് 4 റൺസ് മാത്രം ഒരു വിക്കറ്റും, എന്നാൽ പിന്നെ ക്യാപ്റ്റൻ പന്ത് കൊടുത്തില്ല
ആദ്യ ഓവറില്‍ 4 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് സ്വന്തമാക്കിയെങ്കിലും പിന്നീട് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് ...

Sunrisers Hyderabad: പടക്ക ഫാക്ടറി തന്നെ ഉണ്ടായിട്ട് എന്ത് കാര്യം, മേല്‍ക്കൂര ചോര്‍ന്നാല്‍ എല്ലാം തീര്‍ന്നില്ലെ, പോയന്റ് പട്ടികയില്‍ അവസാനത്തേക്ക് വീണ് ഹൈദരാബാദ്
കൊല്‍ക്കത്തെയ്‌ക്കെതിരെ 201 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്‌സിന് തുടക്കം തന്നെ ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rishabh Pant: ഒരു റണ്‍സെടുക്കാന്‍ 1.42 കോടി; പന്ത് ഭൂലോക ...

Rishabh Pant: ഒരു റണ്‍സെടുക്കാന്‍ 1.42 കോടി; പന്ത് ഭൂലോക തോല്‍വിയെന്ന് ആരാധകര്‍
സീസണിലെ ആദ്യ മത്സരത്തില്‍ (ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ) ആറ് പന്തില്‍ റണ്‍സൊന്നും ...

Mumbai Indians: പുഷ്പം പോലെ ജയിക്കേണ്ട കളി തോല്‍പ്പിച്ചു; ...

Mumbai Indians: പുഷ്പം പോലെ ജയിക്കേണ്ട കളി തോല്‍പ്പിച്ചു; തിലക് വര്‍മയ്ക്ക് രൂക്ഷ വിമര്‍ശനം
ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 203 ...

Yashasvi Jaiswal- Ajinkya Rahane: 2022ലെ പ്രശ്നങ്ങൾ ...

Yashasvi Jaiswal- Ajinkya Rahane: 2022ലെ പ്രശ്നങ്ങൾ തുടങ്ങി, ഡ്രസിങ്ങ് റൂമിലേക്ക് പോകാൻ രഹാനെ പറഞ്ഞതിൽ തുടക്കം,കുറ്റപ്പെടുത്തിയത് ഇഷ്ടമായില്ല  രഹാനെയുടെ കിറ്റ് ബാഗ് ചവിട്ടിത്തെറിപ്പിച്ചു
ഉത്തര്‍പ്രദേശില്‍ ജനിച്ച ജയ്‌സ്വാള്‍ 2019 മുതലാണ് മുംബൈയ്ക്കായി കളിക്കുന്നത്. ...

അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സ് കോഴിക്കോടും പന്ത്

അടുത്ത  സീസണിൽ ബ്ലാസ്റ്റേഴ്സ് കോഴിക്കോടും പന്ത് തട്ടിയേക്കും
2014ലെ ആദ്യ സീസണ്‍ മുതല്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ...

പഴയ ആ ഫയറില്ല, കഴിഞ്ഞ 3 വര്‍ഷമായി റാഷിദ് ഖാന്റെ പ്രകടനം ...

പഴയ ആ ഫയറില്ല, കഴിഞ്ഞ 3 വര്‍ഷമായി റാഷിദ് ഖാന്റെ പ്രകടനം ശരാശരി മാത്രം
2023 മുതല്‍ 2025 വരെയുള്ള കാലയളവില്‍ കളിച്ച 32 മത്സരങ്ങളില്‍ നിന്നും 38 വിക്കറ്റുകളാണ് ...