ഇന്ത്യാ ഓപ്പൺ കിരീടം സൈനയ്ക്ക്

 ഇന്ത്യാ ഓപ്പൺ കിരീടം ,  സൈന നെഹ്‌വാള്‍ , ബാഡ്‌മിന്റണ്‍
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 30 മാര്‍ച്ച് 2015 (10:28 IST)
ലോക ഒന്നാം സ്ഥാനക്കാരിയായ സൈന നെഹ്‌വാളിന് ഇന്ത്യാ ഓപ്പൺ സൂപ്പർ സീരീസ് കിരിടീം. ഫൈനലിൽ തായ്‌ലണ്ടിന്റെ രത്ചനോക് ഇന്റാനേണിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യന്‍ താരം പരാജയപ്പെടുത്തിയത്. ഇതാദ്യമായാണ് ഇന്ത്യാ ഓപ്പൺ കിരീടം സൈന സ്വന്തമാക്കുന്നത്. 49 മിനിട്ട് നീണ്ട മത്സരത്തിൽ 21-16, 21-14 എന്ന സ്കോറിനായിരുന്നു
സൈനയുടെ ജയം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :