അനുബന്ധ വാര്‍ത്തകള്‍
- കുട്ടികളുടെ കിന്നരിപ്പല്ലുകളുടെ പരിചരണത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ !
- ചെരുപ്പിൽ ശ്രദ്ധയില്ലെങ്കിൽ നട്ടെല്ലിനുകിട്ടും എട്ടിന്റെ പണി !
- മൂത്രമൊഴിക്കാതെ പിടിച്ചുനിർത്തേണ്ട, ഉണ്ടാക്കുക ഗുരുതര പ്രശ്നങ്ങൾ
- മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ബന്ധുക്കൾ തമ്മിലുള്ള വഴക്കിൽ ബലിയാടായത് കൊച്ചുമകൾ; നാലുവയസുകാരി കൈക്കോട്ടുകൊണ്ട് തലക്കടിയേറ്റ് മരിച്ചു
- എത്യോപ്യയിൽ 200 പേരെ കുഴിച്ചുമൂടിയ കൂട്ടക്കുഴിമാടം കണ്ടെത്തി !
കർപ്പൂരം കത്തിക്കുന്നതിന് പിന്നിലെ കാരണം ഇതാണ് !
പൂജാവേളകളിലും മറ്റു മംഗളകർമങ്ങളിലും കർപ്പൂരം കത്തിക്കുന്നത് നമ്മൾ കാണാറുണ്ട്. എന്നാൽ എന്തിനാണ് ഇത്തരത്തിൽ കർപ്പൂരം കത്തിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ. ഇതിനുപിന്നിലും കാരണങ്ങൾ ഉണ്ട്. കത്തിയ ശേഷം ഒന്നും അവശേഷിക്കാത്ത വസ്ഥുവാണ് കർപ്പൂരം.
ശുദ്ധവർണമുള്ളതും, അഗ്നിയിലേക്ക് വേഗത്തിൽ ലയിച്ചു ചേരുന്നതുമായ കർപ്പൂരം കത്തിക്കുന്നതിലൂടെ ആളുകളുടെ ഉള്ള് ശുദ്ധിവരുത്തുന്നു. ഭൌതികമായ എല്ലാം ഉപേക്ഷിച്ച് പരമാത്മവായ ഈശ്യരനിൽ ലയിച്ചു ചേരുന്നു എന്ന സങ്കൽപ്പമാണ് കർപ്പൂരം കത്തിക്കുന്നതിന് പിന്നിൽ. ഇത് മനുഷ്യനുള്ള ഒരു ഓർമപ്പെടുത്തൽ കൂടിയാണ്.
അടുത്ത ലേഖനം