നിങ്ങളുടെ ചുണ്ട് നിങ്ങളുടെ സ്വഭാവം പറയും!

ശ്രീനു എസ്| Last Modified വെള്ളി, 19 മാര്‍ച്ച് 2021 (16:02 IST)
ഒരാളുടെ ചുണ്ടുകണ്ടാല്‍ അയാളുടെ സ്വഭാവം അറിയാന്‍ സാധിക്കും. പൊതുവെ മേല്‍ചുണ്ട് കനം കുറഞ്ഞവര്‍ സ്വര്‍ത്ഥന്മാരും മടിയന്മാരുമായിരിക്കും. കൂടാതെ ചിലരുടെ രണ്ടുചുണ്ടുകളും അടഞ്ഞിരിക്കുന്നതായി കാണാം. ഇവര്‍ക്ക് നല്ല ആത്മവിശ്വാസവും ധൈര്യവും ഉണ്ടായിരിക്കും. എന്നാല്‍ ചെറിയ ചുണ്ടുകളുടെ ഉടമങ്ങള്‍ കഠിനഹൃദയമുള്ളവരായിരിക്കും.

തടിച്ച ചുണ്ടുള്ളവര്‍ എപ്പോഴും ഉത്സാഹിയും പോസിറ്റീവ് വൈബുള്ളവരുമായിരിക്കും. നേര്‍ത്ത ചുണ്ടുള്ളവര്‍ പിശുക്കുള്ളവരായിരിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :