നിലവില്‍ എയര്‍ ഇന്ത്യയുടെ ദിവസ നഷ്ടം 20 കോടി രൂപ!

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 28 ജനുവരി 2022 (10:29 IST)
നിലവില്‍ എയര്‍ ഇന്ത്യയുടെ ദിവസ നഷ്ടം 20 കോടി രൂപയാണ്. ഏപ്രില്‍-സെപ്റ്റംബര്‍ കാലത്ത് 5422.6 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ എയര്‍ ഇന്ത്യയെ കഴിഞ്ഞ ദിവസമാണ് ഗ്രൂപ്പിന് കൈമാറിയത്. എയര്‍ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരികള്‍, എയര്‍ ഇന്ത്യ എന്‍ജിനിയറിങ് സര്‍വീസസ്, എയര്‍ ഇന്ത്യ അലൈഡ് സര്‍വീസസ്, ഹോട്ടല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്നിങ്ങനെ നാലു ഉപകമ്പനികള്‍ അസറ്റ് ഹോള്‍ഡിങ് കമ്പനിക്ക് കൈമാറി. കൂടാതെ എയര്‍ ഇന്ത്യയുടെ 46,262 കോടി രൂപയുടെ കടബാധ്യതയും കമ്പനിക്ക് കീഴിലായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :