പോണ്‍ വേഷങ്ങള്‍ ഉപേക്ഷിച്ച സണ്ണിക്ക് ദേവതയുടെ പരിവേഷം; താരം യുവാക്കളുടെ ഭാവി നശിപ്പിക്കുന്നു- രാഖി സാവന്ത്

സണ്ണി ലിയോണും രാഖി സാവന്തും തമ്മിലുള്ള പോരിന് അയവില്ല

 സണ്ണി ലിയോണ്‍ , രാഖി സാവന്ത് , ബോളിവുഡ് സുന്ദരി , പോണ്‍ വേഷങ്ങള്‍
മുംബൈ| jibin| Last Modified ശനി, 27 ഫെബ്രുവരി 2016 (11:37 IST)
ബോളിവുഡ് സുന്ദരിമാരായ സണ്ണി ലിയോണും രാഖി സാവന്തും തമ്മിലുള്ള പോരിന് അയവില്ല. സണ്ണിക്കെതിരെ രൂക്ഷവിമര്‍ശനവുമായിട്ടാണ് രാഖി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. പോണ്‍ വേഷങ്ങള്‍ ഉപേക്ഷിച്ച് തിരിച്ചെത്തിയ സണ്ണി
രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണ്. നല്ല രീതിയില്‍ അഭിനയിക്കാന്‍ അവര്‍ ഇനിയെങ്കിലും ശ്രദ്ധിക്കണമെന്നും രാഖി തുറന്നടിച്ചു.

മാന്യമായ വസ്‌ത്രം ധരിക്കാത്ത സണ്ണിക്ക് ദേവതയുടെ പരിവേഷമാണ് എല്ലായിടത്തും ലഭിക്കുന്നത്. അവര്‍ക്ക് അതീവ പ്രാധാന്യം നല്‍കുന്നത് യുവാക്കളുടെ ഭാവി ഇല്ലാതാക്കും. മോശമായ വസ്‌ത്രം ധരിക്കുന്നത് മറ്റ് നടിമാരാണെങ്കില്‍ അവരെ എല്ലാവരും ചേര്‍ന്ന് കുറ്റപ്പെടുത്തും. അതിനാല്‍ സണ്ണി ഇനിയെങ്കിലും നല്ല രീതിയില്‍ വസ്‌ത്രം ധരിക്കണമെന്നും രാഖി ആവശ്യപ്പെട്ടു.

സണ്ണി ലിയോണും രാഖി സാവന്തും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. പോണ്‍ സിനിമകളില്‍ നിന്ന് പുറത്തുവന്ന സണ്ണിക്ക് ബോളിവുഡില്‍ അതീവപ്രാധാന്യം ലഭിച്ചതോടെയാണ് രാഖി രംഗത്തുവന്നത്. തനിക്കായുള്ള വേഷങ്ങള്‍ സണ്ണിക്ക് ലഭിക്കുന്നതും കൂടുതല്‍ ചിത്രങ്ങള്‍ സണ്ണിക്ക് ലഭിക്കുന്നതുമാണ് ഇരുവരും തമ്മിലുള്ള ബന്ധം തകരാറിലാക്കിയത്.
സണ്ണി കാരണം തനിക്ക് സിനിമയില്‍ അല്‍പ്പവസ്ത്രം ധരിക്കേണ്ടിവരുന്നുവെന്ന് കുറ്റപ്പെടുത്തിയ രാഖി സണ്ണിയുടെ ഭൂതകാലത്തെ തുടര്‍ച്ചയായി പരിഹസിച്ചിരുന്നു. സണ്ണി ഇന്ത്യ വിട്ടുപോകണമെന്നും രാഖി ആവശ്യപ്പെട്ടിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്; ഇന്ത്യ അകലെയുള്ള ഒരു വീടുപോലെ
ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്. ...

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ ...

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന; കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തി
കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് മിന്നല്‍ പരിശോധന. പരിശോധനയില്‍ കഞ്ചാവ് ...