ഇന്നും നാളെയും എസ്ബി ഐയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ തടസപ്പെടും

ശ്രീനു എസ്| Last Updated: വെള്ളി, 16 ജൂലൈ 2021 (17:37 IST)
ഇന്നും നാളെയും എസ്ബിഐയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ തടസപ്പെടും. എസ്ബിഐ ബാങ്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് തടസം നേരിടുന്നതെന്ന് ബാങ്ക് അറിയിച്ചു. ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും സഹകരണം അഭ്യര്‍ത്ഥിക്കുന്നതായും എഫ്ബിഐ ട്വീറ്റുചെയ്തു. ഏകദേശം 150 മിനിറ്റോളം തടസം നേരിടുമെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :