ശാരദാ ചിട്ടിതട്ടിപ്പ്: തൃണമൂലിന് മേല്‍ പിടി വീഴുന്നു ?

കോല്‍ക്കത്ത| Last Modified തിങ്കള്‍, 6 ഏപ്രില്‍ 2015 (18:41 IST)
ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസിനുമേല്‍ സിബിഐയുടെ പിടിവീഴുന്നുവെന്ന് സൂചന. ശാരദ തട്ടിപ്പ് കേസ് സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി തൃണമൂല്‍ പാര്‍ട്ടിയുടെ
പാര്‍ട്ടിയുടെ വരവുചെലവ് കണക്കുകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടു സിബിഐ നോട്ടീസ് അയച്ചു.

പാര്‍ട്ടി ദേശീയ ജറല്‍ സെക്രട്ടറി സുബ്രത ബക്ഷിയുടെ പേരിലാണ് സിബിഐ നോട്ടീസ് അയച്ചിരിക്കുന്നത്. 2010-14 കാലയളവില്‍ പാര്‍ട്ടിക്കു ലഭിച്ച സംഭാവകളും പാര്‍ട്ടി നല്‍കിയ പരസ്യങ്ങളും മറ്റും സംബന്ധിച്ച കണക്കുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ടപടിയില്‍ പാര്‍ട്ടി അധ്യക്ഷ മമത ബാര്‍ജി സിബിഐയെ അതൃപ്തി അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :