ന്യൂഡല്‍ഹി|
Last Modified വ്യാഴം, 14 ഓഗസ്റ്റ് 2014 (18:43 IST)
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ ഉദര സംബന്ധമായ
അസുഖത്തേത്തുടര്‍ന്ന്
ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി രാജ്‌നാഥ് സിംഗിന് കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു ഇതേത്തുടര്‍ന്ന് അദ്ദേഹം എയിംസില്‍ ചികിത്സ തേടുകയായിരുന്നു.