പ്രിയങ്കയെ തരൂ; പ്രിയങ്കയ്ക്ക് മാത്രമേ വിജയം സാധ്യമാക്കാന്‍ കഴിയൂ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ഒരേ സ്വരത്തോടെ അപേക്ഷിക്കുന്നു

പ്രിയങ്കയെ തരൂ; പ്രിയങ്കയ്ക്ക് മാത്രമേ വിജയം സാധ്യമാക്കാന്‍ കഴിയൂ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ഒരേ സ്വരത്തോടെ അപേക്ഷിക്കുന്നു

ആഗ്ര| JOYS JOY| Last Modified വ്യാഴം, 12 മെയ് 2016 (11:43 IST)
ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പില്‍ രക്ഷപ്പെടണമെങ്കില്‍ പ്രിയങ്ക ഗാന്ധിയെ ലഭിച്ചേ തീരൂവെന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. 2017ലെ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടണമെങ്കില്‍ പ്രിയങ്കയെ ലഭിച്ചേ കഴിയൂ എന്ന നിലപാടിലാണ് യു പി കോണ്‍ഗ്രസ്.

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന പ്രശാന്ത് കിഷോറുമായി സംസ്ഥാനത്തെ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാര്‍ കഴിഞ്ഞദിവസം ലക്‌നൌവില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ജില്ല പ്രസിഡന്റ് ദുഷ്യന്ത് ശര്‍മ്മയും പ്രിയങ്ക തന്നെ നേതൃത്വത്തില്‍ വരണമെന്ന് നിലപാട് വ്യക്തമാക്കുന്നു. കഴിഞ്ഞ കുറെ കാലമായി ഉത്തര്‍പ്രദേശില്‍ നിലനില്പിനായി ഉഴറുന്ന കോണ്‍ഗ്രസിനെ രക്ഷിച്ചെടുക്കാന്‍ പ്രിയങ്കയ്ക്ക് മാത്രമേ കഴിയൂ എന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

അതേസമയം, പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തകരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേട്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ ഒരു അന്തിമതീരുമാനത്തില്‍ എത്തിയിട്ടില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം, ബ്ലോക്ക് പ്രസിഡന്റുമാര്‍ക്ക് അവരുടെ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള നിര്‍ദ്ദേശം പ്രശാന്ത് കിഷോര്‍ നല്കിക്കഴിഞ്ഞു. ഓഫീസ് തുറന്ന് ജനങ്ങളുമായുള്ള ബന്ധം സ്ഥാപിച്ചെടുക്കാനാണ് പ്രശാന്ത് കിഷോറിന്റെ നിര്‍ദ്ദേശം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എംഡിഎംഎയുമായി തൃശൂര്‍ സ്വദേശികളായ യുവതിയും മകനും പിടിയില്‍; ...

എംഡിഎംഎയുമായി തൃശൂര്‍ സ്വദേശികളായ യുവതിയും മകനും പിടിയില്‍; കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍
അശ്വതി ഉള്‍പ്പെട്ട സംഘം വര്‍ഷങ്ങളായി ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയും കച്ചവടം നടത്തുകയും ...

വീടിനടുത്തോ നാട്ടിലോ ലഹരി ഉപയോഗം ഉണ്ടോ? ധൈര്യമായി വിളിക്കൂ, ...

വീടിനടുത്തോ നാട്ടിലോ ലഹരി ഉപയോഗം ഉണ്ടോ? ധൈര്യമായി വിളിക്കൂ, പേര് വിവരങ്ങള്‍ രഹസ്യമായിരിക്കും
ജനുവരിയില്‍ 'യോദ്ധാവ്' നമ്പര്‍ വഴി ലഹരി ഇടപാട് വിവരങ്ങള്‍ പൊലീസിനെയോ എക്‌സൈസിനെയോ ...

വയോധികയെ പീഡിപ്പിച്ച കേസിൽ 52 കാരനെ പോലീസ് പിടികൂടി

വയോധികയെ പീഡിപ്പിച്ച കേസിൽ 52 കാരനെ പോലീസ് പിടികൂടി
55 കാരിയായ വയോധികയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ 52 കാരനെ പോലീസ് പിടികൂടി. ...

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 ...

നോര്‍ക്ക ട്രിപ്പിള്‍ വിന്‍: ജര്‍മ്മനിയില്‍ 250 നഴ്‌സുമാര്‍ക്ക് അവസരം
കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക ...

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് ...

എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും; ഫര്‍ണിച്ചറുകള്‍ നശിപ്പിച്ചാല്‍ പിടി വീഴും
എസ്എസ്എല്‍സി പരീക്ഷയുടെ അവസാന ദിവസം സ്‌കൂളുകള്‍ക്ക് പോലീസ് കാവല്‍ നില്‍ക്കും. കുട്ടികള്‍ ...